
Song Title |
Ie yathra ennu therumo |
Album | Christian Devotional Song Lyrics |
Artist | – |
ഈ യാത്ര എന്നു തീരുമോ
എന്‍റെ വീട്ടിൽ എന്നു ചേരുമോ
നാഥൻ പൊന്നു മുഖം കാൺമാൻ
എന്‍റെ വീട്ടിൽ ചെന്നു ചേരുവാൻ
ദൂരമാണീയാത്ര എന്നു തോന്നുമ്പോൾ
ക്ഷീണമെല്ലാം മാറ്റാൻ ദൂതരുള്ളതാൽ
സാരമില്ലിനീ ഞാൻ കാണുമെൻ വീട്
ദൂരമില്ല എത്തിച്ചേർന്നിടാൻ
പാട്ടുപാടി യാത്ര ചെയ്തു ഞാനെന്‍റെ
സ്വർഗ്ഗനാട്ടിൽ വീട്ടിലെത്തിടും
നാട്ടിലുള്ളോർ വീട്ടിൽ ചെന്നു നോക്കുമ്പോൾ
കൂടുവിട്ടു യാത്ര പോയിടും
ദുഃഖമെല്ലാം മാറി എന്‍റെ വീട്ടിൽ ഞാൻ
പാട്ടുപാടി ഞാനിരിക്കുമ്പോൾ
എന്‍റെ ചാരെ നിന്നു പുഞ്ചിരിച്ചിടും
കണ്ണുനീർ തുടച്ച യേശു താൻ
Ie yathra ennu therumo
Ente veettil ennu cheerumo
Naathan ponnu mukham kaanmaan
Ente veettil chernu cheeruvaan
Dooram aaniyaathra ennu thonnumbol
Ksheenamellaam maaraan dootharullathaal
Saaram illinee njaan kaanumen veet
Dooramilla eththeernnaniitthaan
Paattupaadi yaathra cheythu njaanente
Swarganaattil veettil ettidum
Naattilullor veettil chernnu nokkumpol
Kooduviddu yaathra poiyidum
Dukhameallaam maari ente veettil njaan
Paattupaadi njaanirikkumpol
Ente chaare ninnu punjirichitthum
Kannuneer thudachcha Yesu thaann