Album | Marthoma Kristheeya Keerthanangal |
Song’s Chords | Guitar, Ukulele, Piano, Mandolin |
Table of Contents
Listen Song Hoshanna mahonnathanam Here
Malayalam Lyrics
ഹോശന്നാ! മഹോന്നതനാം യേശുമഹാ-രാജനെന്നും
ഹോശന്നാ കര്‍ത്തനുടെ വിശുദ്ധനാമത്തില്‍ വരുന്നവനു സദാ
ചരണങ്ങള്
1
യറുശലേം – നഗരിയതില്‍ -വരുന്നു മഹാ-രാജനെന്നു
അറിഞ്ഞതിനാല്‍
ബഹുജനങ്ങള്‍ഒരുങ്ങിവന്നരചനെയെതിരേല്പാന്‍
2
ആണ്‍കഴുതകുട്ടിയിന്മേല്‍ – ആടകളെ വിരിച്ചു ശിഷ്യര്‍
ആണ്ടവനെ ഇരുത്തിക്കൊണ്ടു -ആടിപ്പാടി സ്തുതിച്ചവര്‍ നടന്നിടുന്നു-
3
മേലങ്കി-കളെ വഴിയില്‍ – അലംകൃതമായ് – പലര്‍ വിരിച്ചു
മാലോകര്‍ – വഴിനീളെ – ശാലേമിന്നധിപതിയെ വാഴ്ത്തിടുന്നു
4
കുരുത്തോല – പിടിച്ചു ചിലര്‍ – ഗുരുവരനെ – സ്തുതിച്ചീടുന്നു
മരങ്ങളില്‍ നി-ന്നിളങ്കൊമ്പുകള് -വിരവൊടു വെട്ടി ചിലര്‍ വിതറിടുന്നു
5
പുരുഷാരം – അസംഖ്യമിതാ -നിരനിരയായ് നടന്നിടുന്നു
ഒരു മനസ്സോ-ടതികുതുകാല്‍അരചനെ സ്തുതിച്ചവര്‍ പുകഴ്ത്തിടുന്നു-
6
പരിചോടു – ബാലഗണംപരിശുദ്ധനെ പുകഴ്ത്തീടുന്നു…
പരീശരെല്ലാം – അരിശം പൂണ്‍ടു -പരിശ്രമിച്ചിടുന്നതു മുടക്കീടുവാന്‍-
7
ആര്‍ത്തമോദത്തോടിന്നു നാംവാഴ്ത്തീടുക – പാര്‍ത്ഥിവനെ
കീര്‍ത്തിക്ക നാം – തിരുനാമം – പാര്‍ത്തലത്തിലനുദിനം മോദമോടെ-
(പി.വി.തൊമ്മി)
Manglish Lyrics
Hoshanna mahonnathanam yeshumahaa-raajanennum
hoshannaa kartthanute vishuddhanaamatthilu varunnavanu sadaa
1
yarushalem – nagariyathilu -varunnu mahaa-raajanennu
arinjathinaalu
bahujanangalorungivannarachaneyethirelpaanu
2
aankazhuthakuttiyinmelu – aatakale viricchu shishyaru
aandavane irutthikkondu -aatippaati sthuthicchavaru natannitunnu-
3
melanki-kale vazhiyilu – alamkruthamaayu – palaru viricchu
maalokaru – vazhineele – shaaleminnadhipathiye vaazhtthitunnu
4
kurutthola – piticchu chilaru – guruvarane – sthuthiccheetunnu
marangalilu ni-nnilankompukalu -viravotu vetti chilaru vitharitunnu
5
purushaaram – asamkhyamithaa -niranirayaayu natannitunnu
oru manaso-tathikuthukaalarachane sthuthicchavaru pukazhtthitunnu-
6
parichotu – baalaganamparishuddhane pukazhttheetunnu…
pareesharellaam – arisham poondu -parishramicchitunnathu mutakkeetuvaan-
7
aartthamodatthotinnu naamvaazhttheetuka – paarththivane
keertthikka naam – thirunaamam – paartthalatthilanudinam modamote-
(pi.Vi.Thommi)