
Song Title |
Enneshu than vilatheeraa |
Album | Christian Devotional Song Lyrics |
Artist | – |
എന്നേശു തൻ വിലതീരാ
സ്നേഹമാർക്കു വർണ്ണിക്കാം
തന്നന്തികെ ചേർന്നങ്ങായതറി
ഞ്ഞോർത്തു താൻ സാധ്യം
യേശുവിൻ സ്നേഹം
ആശ്ചര്യസ്നേഹം
യേശുവിൻ സ്നേഹം
ആശ്ചര്യസ്നേഹമേ
തൻ നാമം ചൊല്ലുന്നതെത്രമോദം
എന്നകതാരിൽ
വന്നു അവൻ ചിന്ത എങ്കിലെപ്പോ
ലുണ്ടാമാനന്ദം;-
മൽ പ്രാണനാഥന്‍റെ ശബ്ദം
കാതിനെത്ര മോഹനം
എപ്പോഴും കർത്തനോടൊന്നായ്
പാർപ്പാനത്രെ എൻമനം;-
വിശ്വാസമോടൽപ്പ നാളിഹെ ഞാൻ
പാർത്തനന്തരം
യേശു കൊണ്ടുപോകുമെന്നെ
തൻ പിതാവിൻ വീടതിൽ
Enneshu than vilatheera
Snehamaarkku varnnikaam
Thannantike cherthangaya thari
Nyoruthu thaan saadhyam
Yeshuvin sneham
Aashcharyasneham
Yeshuvin sneham
Aashcharyasneham
Than naamam cholunnathethramodam
Ennakathaaril
Vannu avan chintha engileppo
Lundamaanandam;-
Mal prananathanne shabdam
Kaathinethe ethra mohanam
Eppozhum karthanothu aayi
Paarpaanathre enmanam;-
Vishwaasamotalppa naalihennaan
Paarthanantharam
Yeshu kondupokumenne
Than pithavin veedathil