എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന – Enikkoru daivamunde prarthhana

| Song Title | Enikkoru daivamunde prarthhana |
| Album | Christian Devotional Song Lyrics |
| Artist | – |
എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻ
എനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2)
പതറില്ല ഞാൻ കരയില്ല ഞാൻ
പരിഭവിക്കില്ലിനിം ഒരുനാളിലും(2)
സ്വന്ത പുത്രനെ ആദരിയാതെ
പാതകർക്കായി ഏൽപ്പിച്ചുവല്ലോ(2)
തന്നോടു കൂടെ എല്ലാം തന്നോടുകൂടെ
നൽകാതിരുന്നീടുമോ(2);- എനിക്കൊരു…
അനർത്ഥങ്ങളുണ്ട് അപമാനമുണ്ട്
എന്നിനി ഞാൻ ഭയപ്പെടില്ല(2)
കാൽവറിയോടെ എല്ലാം കാൽവറിയോടെ
പൂർണ്ണമായി തീർത്തുതന്നല്ലോ(2);- എനിക്കൊരു…
Enikkoru daivamundu prarthana kelkaan
Enikkoru thaathanundu thaanggi nadathaann(2)
Patharilla naan karayilla naan
Paribhavikkilla innim orunaalum(2)
Swanth putranne aadarayaate
Patharkkaayi elppichuvallo(2)
Thannodu koodae ellaam thannodu koodae
Nalkaatirunneetumo(2);- Enikkoru…
Anarthangalundu apamaanamundu
Enninu naan bhayappedill(2)
Kaavalariyode ellaam kaavalariyode
Poorrnna maayi theerthuthannallo(2);- Enikkoru…
Vaagadathanaadu enntre thaathenttre naadu
Eattam aduttuvallo(2)
Nithyatayolaam innim nithyatayolaam
Thaathanodu otthu vaanidaam;- Enikkoru…