എനിക്കായൊരു സമ്പത്ത് ഉയരെ – Enikkayoru sampathe uyare

Enikkayoru sampathe uyare
Category പ്രാർത്ഥന ഗീതങ്ങൾ
Artist

Listen Song Here : Enikkayoru sampathe uyare

Malayalam Lyrics

എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ
ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ

അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ
വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല

അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ
തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ

കഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ
ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ

Manglish Lyrics

Enikkayoru sampathe uyare swarganaadathil
Orukkunnundu orukkunnundu Yeshu Naathan

Anyanaanu saadhu njan ivide paradeshi njan
Veede nikkunduyarathil lokam enikku allathalla

Appa amma marakkumpol swanta janam thallumpol
Thallidaatha snehamaay Yeshuvundu charuvaan

Kashta nashtam erumbol prathikoolam erumbol
Hallelujah paadum njan Yeshuvine nokkum njan

Leave a Reply 0

Your email address will not be published. Required fields are marked *