831. ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ – Bhoovasikale yahovakkarppiduvin

MALAYALAM

ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ
സന്തോഷത്തോടെ വന്നു കൂടുവിൻ
സംഗീതത്തോടെ സ്തുതി പാടുവിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവൻ വല്ലഭനല്ലോ ദയ എന്നുമുള്ളത്

യേശു തന്നെ ദൈവമെന്നറിവിൻ
അവൻ നമ്മെ മെനഞ്ഞുവല്ലോ
അവൻ നമുക്കുള്ളവൻ നാം അവനുള്ളവൻ
അവനെ വാഴ് ത്തിടുവിൻ

യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
അവൻ നമ്മെ വിടുവിച്ചല്ലോ
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
അവനെ സ്തുതിച്ചിടുവിൻ

MANGLISH

Bhoovasikale yahovakkarppiduvin
Sanhoshatthode vannu kooduveen
Sangeethathode sthuthi paaduveen

Aven nallavenallo Deya ennumullathu
Aven vallabhenallo Deya ennumullathu

Yehova thane daivamennariveen
Avan namme menanjuvallo
Avan namukkullavan Naam avanullavan
Avane vazhtthiduveen

Yehova thane vishwastthenennariveen
Aven name viduvichello
Aven nalla edayen Thante aadukal naam
Avane vazhtthiduveen

Leave a Reply 0

Your email address will not be published. Required fields are marked *