741. അങ്ങെ പോലെ ആയിത്തീരാൻ – Ange pole aayi theeran

MALAYALAM

അങ്ങേ പോലെ ആയിത്തീരാൻ
അങ്ങേ മാത്രം സ്നേഹിച്ചീടാൻ
അർപ്പിക്കുന്നു സമസ്തവും ഞാൻ
അത്യുന്നതാ തൃപ്പാദത്തിൽ

യേശുവേ എൻ പ്രാണനാഥാ
ജീവൻ തന്ന സ്നേഹനാഥാ
എന്നെ നന്നായ് അറിയുന്ന
എന്‍റെ ആത്മ നാഥനെ

വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ്
സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചു
ക്രൂശിൽ മാത്രം നോക്കി കൊണ്ട്
യാത്ര ചെയ്യും നിൻ പാതയിൽ;­- യേശുവേ..

എന്‍റെതെല്ലാം നാഥൻ ദാനം
ധനം ബലവും മഹിമയെല്ലാം
ലോകം നൽകും പേരു വേണ്ടാ
പ്രാണപ്രിയൻ കൂടെ മതി;­- യേശുവേ..

MANGLISH

Ange pole aayi theeran
ange maathram snehiccheetaan
arppikkunnu samasthavum njaan
athyunnathaa thruppaadatthil

yeshuve en praananaathaa
jeevan thanna snehanaathaa
enne nannaayu ariyunna
ente aathma naathane

vishvamohangal ellaam vetinju
svayam bhaavangal ellaam thyajicchu
krooshil maathram nokki kondu
yaathra cheyyum nin paathayil;­- yeshuve..

Entethellaam naathan daanam
dhanam balavum mahimayellaam
lokam nalkum peru vendaa
praanapriyan koote mathi;­- yeshuve..

Leave a Reply 0

Your email address will not be published. Required fields are marked *