
Song Title | Aashramay enikkeshu mathram |
Album | – |
Artist | – |
ആശ്രമായ് എനിക്കേശു മാത്രം
ആയതെനിക്കെന്തോരാനന്ദമേ
ശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻ
ആശ്വാസ ദായകനിൽ(2)
എന്തോരാനന്ദമേ സന്തോഷമേ
സന്തതം പാടിടും ഹല്ലേലുയ്യാ
പാടുകൾ ജീവിതത്തിൽ വരുമ്പോൾ
പാടിസ്തുതിക്കുവാൻ കൃപയരുൾക
പാടുകളേറെറാരു നാഥൻ തരും
വാടാകിരീടമതും;- എന്തോരാ…
ശത്രുവിൻ ഭീകര പീഡനങ്ങൾ
ശക്തിയായ് ജീവിതേ നേരിടുമ്പോൾ
തൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻ
നിത്യമാം ശാന്തിതരും;- എന്തോരാ…