923. ആനന്ദമായ് ആത്മനാഥനെ – Aanandamay aathmanathane

| Song Title | Aanandamay aathmanathane |
| Album | Christian Devotional Song Lyrics |
| Artist | – |
ആനന്ദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും
അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി
അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി;-
അനുദിനമിന്നു അനുഭവിക്കുന്നു
ആത്മസന്തോഷം അനന്ത സൗഭാഗ്യം;-
അന്ത്യംവരെയും അന്തികെയുള്ള
ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ;-
അത്ഭുതമേശുവിന്നുപമ സ്നേഹം
ആരാലും വർണ്ണ്യമല്ലവൻ കൃപകൾ;-
അല്പനാൾ മാത്രം കൂടാരവാസം
അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ;-
Aanandamaayu aathmanaathane
Aanandamaayu aathmanaathane
aayusellaam njaan paati sthuthikkum
akyathyangal neekki paapangal pokki
avan makanaakki svarggatthilirutthi;-
anudinaminnu anubhavikkunnu
aathmasanthosham anantha saubhaagyam;-
anthuyamvareyum anthikeyulla
aaromal sakhee thaan aarumillithupol;-
athbhuthameshuvinnupama sneham
aaraalum varnnuyamallavan krupakal;-
alpanaal maathram kootaaravaasam
akkare naattil chellumen veettil;-