977. ആലോചനയിൽ വലിയവൻ – Aalochanayil valiyavan pravarthiyil

Aalochanayil valiyavan pravarthiyil
Song Title

Aalochanayil valiyavan pravarthiyil

Album Christian Devotional Song Lyrics
Artist

ആലോചനയിൽ വലിയവൻ
പ്രവൃത്തിയിൽ ശക്തിമാൻ
തൻ ജനത്തിനു വേണ്ടുന്നത-
അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ

നിന്‍റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ
വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2)
ജീവജലം ഇന്നു സൗജന്യമായ് വന്നു
ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);- ആലോച…

അന്ത്യകാലത്തു സകല ജഡത്തിന്മേൽ
നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2)
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയായ് നാം തീർന്നിടുവാൻ(2);- ആലോച…

അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു
കൂരിരുൾ ജാതിയെ മൂടിടുന്നു (2)
നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ
എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);- ആലോച…

കഷ്ടതയാകുന്ന കഠിനവേളകളിൽ
പതറിടാതെ നിന്നിൽ ചാരിടുവാൻ (2)
പിൻപിലുള്ളതെല്ലാം മറന്നിടുമേ ഞങ്ങൾ
നിൻ വിളിയാലുള്ള ആശ തികപ്പാൻ(2);- ആലോച…

Aalochanayil valiyavan pravrutthiyil shakthimaan

Aalochanayil valiyavan
pravrutthiyil shakthimaan
than janatthinu vendunnatha-
annannekku nee nalki kotukkunnavan

ninre janam ninnil aanandiccheetuvaan
veendum nee njangale jeevippikkillayo(2)
jeevajalam innu saujanyamaayu vannu
daahikkunnevarum kuticchitatte(2);- aalocha…

Anthuyakaalatthu sakala jadatthinmel
ninnaathmamaari chorinjitumpol(2)
neenthittallaathe katappaan vayyaattha
aathmanadiyaayu naam theernnituvaan(2);- aalocha…

Anthakaaram bhoovil niranjitunnu
koorirul jaathiye mootitunnu (2)
nammute prakaasham udicchirikkunnathaal
ezhunnettu jvalikkaam neethisooryanaayi(2);- aalocha…

Kashtathayaakunna kadtinavelakalil
patharitaathe ninnil chaarituvaan (2)
pinpilullathellaam marannitume njangal
nin viliyaalulla aasha thikappaan(2);- aalocha…

Leave a Reply 0

Your email address will not be published. Required fields are marked *