145. നിനക്കായെന്‍ ജീവനെ മരക്കുരുശില്‍ – Ninakayen Jeevane Marakurishil vedinjen

Ninakayen Jeevane Marakurishil
ScriptureJohn 19:34
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistപി.വി.തൊമ്മി
CategoryMarthoma Kristheeya Keerthanangal

Listen Song Ninakayen Jeevane Marakurishil

Ninakayen Jeevane Marakurishil (Song 145) is a Passion hymn from the Marthoma Kristheeya Keerthanangal by P.V. Thommy, reflecting on John 19:34 as it dwells on Christ’s suffering and pierced side on the cross.

Malayalam Lyrics

നിനക്കായെൻ ജീവനെ മര-
ക്കുരുശില്‍ വെടിഞ്ഞെൻ മകനെ!

അനുപല്ലവി

ദിനവും ഇതിനെ മറന്നുഭുവി നീ
വസിപ്പതെന്തു കണ്‍മണിയെ!

ചരണങ്ങള്‍

1
വെടിഞ്ഞു ഞാനെൻറെ പരമമോദങ്ഗ-
ളക്റിലവും നിന്നെക്കരുതി-നിൻറെ
കഠിനപാപത്തെചുമന്നൊഴിപ്പതി-
ന്നടിമവേഷം ഞാനെടുത്തു

2
പരമതാതൻറെ തിരുമുമ്പാകെ നിൻ
ദുരിതഭാരത്തെ ചുമന്നും കൊണ്ടു
പരവശനായി തളർന്നെൻ വിയർപ്പു
ചോരത്തുള്ളി പോലൊഴുകി

3
പെരിയോരുകുരിശെടുത്തി കൊണ്‍ടുഞാൻ
കയറി കാൽവറി മുകളിൽ-ഉടൻ
കരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെ
കിടത്തി വൻകുരിശതിന്മേൽ

4
വലിച്ചു കാൽകരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി… ഒട്ടും
അലിവില്ലാതടിച്ചിറക്കിയെൻ രക്തം
തെറിപ്പിച്ചെൻറെ കണ്‍മണിയേ!

5
പരമ ദാഹവും വിവശതയും കൊ-
ണ്‍ടധികം തളർന്ന എൻറെ – നാവു
വരണ്‍ടു വെള്ളത്തിന്നിരന്ന നേരത്തു
തന്നതെന്തെന്നു നീ കാണ്‍ക

6
കരുണയില്ലാത്ത പടയാളിയൊരു
പെരിയകുന്തമങ്ങെടുത്തു – കുത്തീ..
ത്തുറന്നെൻ ചങ്കിനെ അതിൽ നിന്നൊഴുകി
ജലവു രക്തവുമുടനെ

7
ഒരിക്കലും എൻറെ പരമസ്നേഹത്തെ
മറക്കാമോനിനക്കോർ്‍ത്താൽ നിന്നേൽ
കരളലിഞ്ഞു ഞാനിവ സകലവും
സഹിച്ചെൻ ജീവനെ വെടിഞ്ഞു

(പി.വി.തൊമ്മി)

Manglish Lyrics

Ninakayen jeevane marakurishil
vedinjen makane

anupallavi

Dinavum ithine marannu bhuvi nee
Vasippathenthu kanmaniye

charanangal

1
Vednju njanente parama modangal
akilavum ninne kkaruti ninte
Kadinapapathe chumannozippathinna
dimavesham njaneduthu

2
Parama thathente thisumunpake nin
Dhrutha bharathe chumannu kondu
Paravashanay thalernnen viyarppu
Chora thulli polozhuki

3
Periyoru kurisheduthu kondu
Njan kayari kalvari mukalil udan
Karthezunnaven pidichizachenne
Kidathi van kurishathinmel

4
Valichu kalkaram pazuthinayaki
Pidichirumpani cheluthi ottum
alivilla thadichirakiye rektham
theirikunnente kanmaniye

5
Parama dhahavum vivashathayum
kondathikam thalarnna ente navu
varandu vellathiniranna nerathum
tharunna thenthu neeyorka

6
Karunayillatha padayaliyoru
Periya kunthamangeduthu kuthi
thurannen changine athil ninnozuki
jalavum rakthavumudane

7
Orikalum ente parama snehathe
Marakamo ninakorthal ninmel
Karala alinju njaniva sakalavum
Sahichen jeevane vedinju

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page