135. ഹോശന്നാ മഹോന്നതനാം – Hoshanna mahonnathanam

Hoshanna mahonnathanam
ScriptureMatthew 21:9
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistപി.വി.തൊമ്മി
CategoryMarthoma Kristheeya Keerthanangal

Listen Song Hoshanna Mahonnathanam

Hoshanna Mahonnathanam (Song 135) is a Palm Sunday hymn from the Marthoma Kristheeya Keerthanangal by P.V. Thommy, echoing the crowd’s cry in Matthew 21:9 as Christ enters Jerusalem.

Malayalam Lyrics

ഹോശന്നാ! മഹോന്നതനാം യേശുമഹാ-രാജനെന്നും
ഹോശന്നാ കർ്ത്തനുടെ വിശുദ്ധനാമത്തിൽ വരുന്നവനു സദാ

ചരണങ്ങള്

1
യറുശലേം – നഗരിയതിൽ -വരുന്നു മഹാ-രാജനെന്നു
അറിഞ്ഞതിനാൽ
ബഹുജനങ്ങള്ഒരുങ്ങിവന്നറചനെയെതിരേൽ്പാൻ

2
ആണ്‍കഴുതകുട്ടിയിൻമേൽ – ആടകളെ വിരിച്ചു ശിഷ്യർ
ആണ്ടവനെ ഇരുത്തിക്കൊണ്ടു -ആടിപ്പാടി സ്തുതിച്ചവർ നടന്നിടുന്നു-

3
മേലങ്കി-കളെ വഴിയിൽ – അലംക്ൃതമായ് – പലർ വിരിച്ചു
മാലോകർ – വഴിനീളെ – ശാലേമിന്നധിപതിയെ വാഴ്ത്തിടുന്നു

4
കുരുത്തോല – പിടിച്ചു ചിലർ – ഗുരുവരനെ – സ്തുതിച്ചീടുന്നു
മരങ്ങളിൽ നി-ന്നിളങ്കൊമ്പുകള് -വിരവൊടു വെട്ടി ചിലർ വിതറിടുന്നു

5
പുരുഷാരം – അസംഖ്യമിതാ -നിരനിരയായ് നടന്നിടുന്നു
ഒരു മനസ്സോ-ടതികുതുകാൽഅരചനെ സ്തുതിച്ചവർ പുകഴ്ത്തിടുന്നു-

6
പരിചോടു – ബാലഗണംപരിശുദ്ധനെ പുകഴ്ത്തീടുന്ന…
പരീശരെല്ലാം – അരിശം പൂണ്‍ടു -പരിശ്രമിച്ചിടുന്നതു മുടക്കീടുവാൻ-

7
ആർ്ത്തമോദത്തോടിന്നു നാംവാഴ്ത്തീടുക – പാർ്ത്ഥിവനെ
കീർ്ത്തിക്ക നാം – തിരുനാമം – പാർ്ത്ഥലത്തിലനുദിനം മോദമോടെ-
(പി.വി.തൊമ്മി)

Manglish Lyrics

Hoshanna mahonnathanam yeshumahaa raajanennum
hoshannaa kartthanute vishuddhanaamatthilu varunnavanu sadaa

1
yarushalem nagariyathilu varunnu mahaa raajanennu
arinjathinaalu
bahujanangalorungivannarachaneyethirelpaanu

2
aankazhuthakuttiyinmelu aatakale viricchu shishyaru
aandavane irutthikkondu aatippaati sthuthicchavaru natannitunnu

3
melanki kale vazhiyilu alamkruthamaayu palaru viricchu
maalokaru vazhineele shaaleminnadhipathiye vaazhtthitunnu

4
kurutthola piticchu chilaru guruvarane sthuthiccheetunnu
marangalilu ninnilankompukalu viravotu vetti chilaru vitharitunnu

5
purushaaram asamkhyamithaa niranirayaayu natannitunnu
oru manasotathikuthukaal arachane sthuthicchavaru pukazhtthitunnu

6
parichotu baalaganam parishuddhane pukazhttheetunnu…
pareesharellaam arisham poondu parishramicchitunnathu mutakkeetuvaan

7
aartthamodatthotinnu naamvaazhttheetuka paarththivane
keertthikka naam thirunaamam paartthalatthilanudinam modamote
(pi.Vi.Thommi)

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page