227. നിന്നിഷ്ടം ദേവാ ആയിടട്ടെ – Ninnishttam Deva Aayidatte

ScriptureRomans 12:2
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryMarthoma Kristheeya Keerthanangal

Listen Song Ninnishttam Deva Aayidatte

Ninnishttam Deva Aayidatte (Song 227) is a devotional hymn from the Marthoma Kristheeya Keerthanangal. Drawing from Romans 12:2, it is a prayer of surrender — yielding one’s will entirely to God to be transformed and led according to His purpose.

Malayalam Lyrics

Pallavi
നിന്നിഷ്ടം ദേവാ ആയിടട്ടെ
ഞാനോ! മണ്പാത്രം നിൻ കരത്തിൽ
നിൻ പാദത്തിൽ ഞാൻ കാത്തിരിക്കും
നിന്നിഷ്ടം പോൽ നീ മാറ്റുകെന്നെ

1
നിന്നിഷ്ടം പോലെ ആകണമേ
നിൻ സന്നിധൗ ഞാൻ താണിരിക്കും
നിൻ വചനമാം തണ്ണീരിനാൽ
എന്നെ കഴുകി ശുദ്ധിചെയ്ക

2
നിന്നിഷ്ടം പോലെ ആകണമേ
എന്നുള്ളം നോവും വേളയിലും
നിൻകരം തൊട്ടു താലോലിക്കെൻ
കർത്താവേ ഞാനും ശക്തനാവാൻ

3
നിന്നിഷ്ടം പോലെ ആകേണമേ
എന്നിഷ്ടുരെന്നെ തള്ളിയാലും
ഞാൻ കൈവിടില്ലയെന്നു ചൊന്ന
നാഥ! നിൻ വാക്കെന്താശ്വാസമേ

Manglish Lyrics

Pallavi
Ninnishttam devaa aayidatte
Njaano manpaathram nin karathil
Nin paadathil njaan kaathirikkum
Ninnishttam pol nee maattukenne

1
Ninnishttam pole aakaname
Nin sannidhou njaan thaanirikkum
Nin vachanamaam thanneerinal
Enne kazhuki shudhi cheyka

2
Ninnishttam pole aakaname
Ennullam novum velayilum
Nin karam thottu thalolikken
Karthaave njanum shakthanavaan

3
Ninnishttam pole aakeename
Ennishttarenne thalliyaalum
Njaan kaividillaiyennu chonna
Naatha! nin vaakkenthaaswaasamee

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page