ആ ദിവ്യ ഗാനം – Aa Divya Gaanam Sneha Gaanam

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Christmas Carol Songs (malayalam) |
| Lyricist & Music | Jacob Chacko |
Table of Contents
Listen Song Aa Divya Gaanam Sneha Gaanam
Malayalam Lyrics
ആ ദിവ്യ ഗാനം, സ്നേഹ ഗാനം
ആ സ്നേഹ ഗാനം, പുണ്യ ഗാനം (2)
വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ (2)
അത്യുന്നതങ്ങളില്‍ സ്തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും (2) ആ ദിവ്യ…
ആട്ടിടയന്മാര് തന് ഹൃദയമല്ലോ
ഉണ്ണിക്കു കിട്ടിയ ദിവ്യ സമ്മാനം (2)
മിഴിനീട്ടി താരകം, ആ ദിവ്യ രാത്രിയില്‍
ആട്ടിടയന്മാര്ക്കു കൂട്ടു നിന്നു
വഴികാട്ടിയായങ്ങ് നടന്നു നീങ്ങി അത്യുന്നതങ്ങളില്‍ ….
പാതിര സൂര്യന് ഉദിച്ചതു പോല്‍
പാപിക്കു രക്ഷയായ് ഉണ്ണി പിറന്നു (2)
തന്നേക ജാതനെ, പാരിനു നല്കിയ
ആബാ പിതാവിനെ സ്തുതിച്ചു പാടാം
ആത്മാവില്‍ പുല്‍ക്കൂടൊരുക്കി നില്ക്കാം അത്യുന്നതങ്ങളില്‍…..
Manglish Lyrics
Aa Divya Gaanam Sneha Gaanam
Aa Sneha Gaanam, Punya Gaanam (2)
Vaanavum Bhoomiyum Thaaravum Chandranum
Minnalum Kettoru Gaanamaa (2)
Athyunnathangalil Sthuthiyuyarum
Bhoomiyilevarkkum Samaadhanavum (2) Aa Divya…
Aattidayanmar Thann Hridayamalloo
Unnikku Kittiya Divya Sammaanam (2)
Mizhineetti Thaarakam, Aa Divya Raathriyil
Aattidayanmarkku Koottu Ninnu
Vazhikaattiyaang Nadanju Neengi
Athyunnathangalil….
Paathira Sooryan Udichathu Pol
Paapikku Rakshayaay Unni Pirannu (2)
Thanneka Jaathane, Paarinu Nalkiya
Aabaa Pithaavine Sthuthichu Paadam
Aathmaavill Pulkkoodorukki Nilkkaam
Athyunnathangalil….
Aa Divya Ganam Sneha Ganam Dhivya Divyaganam Dhivyaganam Snehaganam Gaanam Divyagaanam Dhivyagaanam Snehagaanam sthuthi uyarum