ആഹ്ളാദ പുഞ്ചിരി വിരിയണ – Aahladha Punchiri Viriyana Kalam

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Christmas Carol Songs (malayalam) |
| Lyricist | Mathew Jacob Kuppackal |
Table of Contents
Listen Song Aahladha Punchiri Viriyana Kalam
Malayalam Lyrics
ആഹ്ളാദ പുഞ്ചിരി വിരിയണ കാലം
ആഘോഷ പൂത്തിരി തെളിയണ നേരം
ഒരു തിരി ഇരു തിരി പൂത്തിരി കത്തിയ രാത്രിയില്‍
ഒത്തിരി മുത്തുകളൊത്തൊരു തേരിലിറങ്ങിയ
സുന്ദര പൈതലിനൊത്തൊരു മെത്ത ഒരുക്കുമോ നീ
ആ നിലവിളി കേള്‍ക്കുമോ നീ. ആഹ്ളാദ…..
പ ധ സ രി സ (ഗ ധ പ)…
സ രി ഗ ധ പ (സ ഗ രി).. മ..
ഗ മ ഗ.. സ രി സ..
മ പ മ, ഗ മ ഗ, മ ഗ മ, ഗ മ ഗ മ ഗ
സ്നേഹം പൂത്തുലഞ്ഞു
ഗഗമ ഗ പമഗരിസരിഗ
മോഹം പെയ്തിറങ്ങി
പധപ, പധപ, പധപഗ രി സ രി
ഈ രാവില്‍ ഗോശാലയില്‍
ഗ മ ഗ പ മ ഗ
ലോക പാപ യാഗമായ് തീരാന്‍
ഏക ജാതനീശനെ നല്കി
ദൈവ സ്നേഹം താണിറങ്ങി
എന്തൊരാശ്ചര്യം
ഏക ജാതന് ദൈവ പുത്രന്
മേദിനിയില്‍ ജാതനായ്
ഉന്നതത്തില് മാമഹത്വം
മന്നില്‍ ശാന്തി സംപ്രീതിയും ആഹ്ളാദ…..
പ ധ സ രി സ (ഗ ധ പ)…
സ രി ഗ ധ പ (സ ഗ രി).. മ..
ഗ മ ഗ.. സ രി സ..
മ പ മ, ഗ മ ഗ, മ ഗ മ, ഗ മ ഗ മ ഗ
വാനം പൂത്തു നിന്നു
ഗഗമ ഗ പമഗരിസരിഗ
വര്‍ണ്ണം ചാര്‍ത്തി നിന്നു
പധപ, പധപ, പധപഗ രി സ രി
ഈ രാവില്‍ ബേത്ലഹേമില്
ഗ മ ഗ പ മ ഗ
കാലം കാത്തു നിന്നൊരാ താരം
വാനില്‍ പൂത്തു നിന്നൊരാ നേരം
വിണ്ണില്‍ ദൂതരാലപിച്ചു
ദിവ്യ സംഗീതം
രക്ഷിതാവാം ക്രിസ്തു ദേവന്
നിങ്ങള്‍ക്കായി ജാതനായ്
ഉന്നതത്തില് മാമഹത്വം
മന്നില്‍ ശാന്തി സംപ്രീതിയും ആഹ്ളാദ ….
Manglish Lyrics

Aahladha Punchiri Viriyana Kalam
Aaghosha Poothiri Theliyana Neram
Oru Thiri Iru Thiri Poothiri Kathiya Raathriyil
Othiri Muthukalothoru Therilirangiya
Sundara Paithalinothoru Metha Orukkumo Nee
Aa Nilavili Kelkkumo Nee. Aahlaada…..
Pa Dha Sa Ri Sa (Ga Dha Pa)…
Sa Ri Ga Dha Pa (Sa Ga Ri).. Ma..
Ga Ma Ga.. Sa Ri Sa..
Ma Pa Ma, Ga Ma Ga, Ma Ga Ma, Ga Ma Ga Ma Ga
Snehama Poothulanja
Gagama Ga Pamagarisariga
Moham Peythirangi
PaDhPa, PaDhPa, PaDhPaGa Ri Sa Ri
Ee Raavil Goshaalayil
Ga Ma Ga Pa Ma Ga
Loka Paapa Yagamaay Theeraan
Eka Jathaneeshane Nalki
Daiva Snehama Thaanirangi
Enthorashcharyam
Eka Jathan Daiva Puthran
Medhiniyil Jathanayi
Unnathathil Maamahathwam
Mannil Shaanthi Sampreetiyum
Aahladha Punchiri Viriyana Kalam
Aaghosha Poothiri Theliyana Neram
Pa Dha Sa Ri Sa (Ga Dha Pa)…
Sa Ri Ga Dha Pa (Sa Ga Ri).. Ma..
Ga Ma Ga.. Sa Ri Sa..
Ma Pa Ma, Ga Ma Ga, Ma Ga Ma, Ga Ma Ga Ma Ga
Vaanam Poothu Ninnu
Gagama Ga Pamagarisariga
Varnam Charthi Ninnu
PaDhPa, PaDhPa, PaDhPaGa Ri Sa Ri
Ee Raavil Bethlahemil
Ga Ma Ga Pa Ma Ga
Kaalam Kaathu Ninnoraa Thaaram
Vaanil Poothu Ninnoraa Neram
Vinnil Dootharaalapichu
Divya Sangeetham
Rakshithaavaam Kristhu Devan
Ningalkaayi Jathanayi
Unnathathil Maamahathwam
Mannil Shaanthi Sampreetiyum
Aahladha Punchiri Viriyana Kalam
Aaghosha Poothiri Theliyana Neram