Song’s Chords | Guitar, Ukulele, Piano, Mandolin |
Category | Christian Devotional Song Lyrics |
Lyricist Verified |
Table of Contents
Listen Song Aaradhikkunnu Njangal Nin Sannidhiyil Here
MALAYALAM Lyrics
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ സ്ത്രോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ നന്നിയോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍ നന്മയോടെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ
നമ്മെ സര്‍വം മറന്നു തന്‍ സന്നിധിയില്‍ ധ്യാനത്തോടിന്നു
നമ്മെ സര്‍വം മറന്നു തന്‍ സന്നിധിയില്‍ മോധമോടിന്നു
നമ്മെ സര്‍വം മറന്നു തന്‍ സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍
ആരാധിക്കാം യേശു കര്‍ത്താവിനെ
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്‍നതാല്‍ ഞാന്‍ പൂര്‍ണനായ്
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്‍നതാല്‍ ഞാന്‍ ഭാഗ്യവാന്‍
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്‍നതാല്‍ ഞാന്‍ ധന്യനായ്
ആരാധിക്കാം യേശു കര്‍ത്താവിനെ
MANGLISH Lyrics
Aaradhikkunnu Njangal Nin
Sannidhiyil sthrothratthotennum
aaraadhikkunnu njangalu ninu sannidhiyilu nanniyotennum
aaraadhikkunnu njangalu ninu sannidhiyilu nanmayotennum
aaraadhikkaam yeshu kartthaavine
namme sarvam marannu thanu sannidhiyilu dhyaanatthotinnu
namme sarvam marannu thanu sannidhiyilu modhamotinnu
namme sarvam marannu thanu sannidhiyilu keertthanatthinaalu
aaraadhikkaam yeshu kartthaavine
neeyenu sarvva neethiyum aayitheernathaalu njaanu poornanaayu
neeyenu sarvva neethiyum aayitheernathaalu njaanu bhaagyavaanu
neeyenu sarvva neethiyum aayitheernathaalu njaanu dhanyanaayu
aaraadhikkaam yeshu kartthaavine