
Song Title | Puthiyoru Paattonnu Paaduvaan |
Album | Christian Devotional Song Lyrics |
Artist | – |
MALAYALAM
പുതിയൊരു പാട്ടൊന്നു പാടുവാൻ
എൻ നാവിൽ തന്ന മഹാദൈവമേ(2)
ക്രിസ്തുവാം പാറമേൽ എന്നേ നിറുത്തി
എന്റെ ഗമനത്തെ സ്ഥിരമാക്കി..
1 നാശകരമായ പാപക്കുഴിയിലെ
കുഴഞ്ഞ ചേറ്റിൽ നിന്നും… (2)
കാരുണ്യവാനും ദയവാനുമായോനെ
കൃപയാൽ നീ വീണ്ടെടുത്തൂ..
2 നിലവിളിയോടെ ഞാൻ കാത്തിരുന്നു
എന്റെ രക്ഷകൻ യേശുവിനേ (2)
കേട്ടെന്റെ രോദനം തേടിവന്നെന്നെ
തൻ മാർവ്വോടു ചേർത്തുവല്ലോ…
3 എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്‌വോനെ
സകലവും ചമച്ചവനേ…(2)
അങ്ങേയ്ക്കു തുല്ല്യനായ് ആരുമില്ലീ-
ഭൂവിൽ നീ മാത്രം എന്റെ ദൈവം..
4 ആത്മാവും ജീവനും ആയ നിൻ വചനമെൻ
ഹൃദയത്തിൽ എഴുതിയതാൽ (2)
നിൻ ഹിതം ചെയ്തു നിൻ വേല തികച്ചിടാൻ
എന്നെ ഞാൻ ഏകിടുന്നേ..
MANGLISH
Puthiyoru Paattonnu Paaduvaan
en naavil thanna mahaadaivame(2)
krishtuvaam paaramele enne nirutthi
ente gamanatthe sthiramaakki..
1 naashakaramaaya paapakkuḻiyile
kuḻanja cherṛil ninnu.. (2)
kaarunyavaanum dayavaanumaayoṇe
kripayaal nee veendettuthoo..
2 nilaviliodṛe njan kaathirunn
ente rakshakan yeshuvinne (2)
keṭṭente rodanam theṭṭivannenne
than maarvvoducherruthuvallo…
3 eṇṇiyaal theeraatha nanmakal cheyvoṇe
sakalavum chamachchavane…(2)
angheyykku tulllyanaayu aarumillii-
bhoovil nee maartram ente daivam..
4 aathmaavum jeevanum aaya nin vachanamen
hr̥dayatil eḻuthiyathaal (2)
nin hitam cheythu nin veḷa thikacchiṭaan
enne njaan ekiṭunne..