716. സകല വഴികളും നിൻ മുമ്പിൽ – Sakala Vazhikalum Nin Munpil

Sakala Vazhikalum Nin Munpil
Title

Sakala Vazhikalum Nin Munpil

Album Marthoma Kristheeya Keerthanangal
Lyricist
Catogory
MALAYALAM

സകല വഴികളും നിൻ മുമ്പിൽ അടയുമ്പോൾ പുത്തൻ വഴികൾ തുറന്നിടാൻ ലോകൈക നാഥനാം യേശുവുണ്ട്(2)

ഇടവും വലവും മുൻപും പിൻപും പഴുതുകളെല്ലാം അടയുമ്പോൾ(2) നോക്കു ഉയരങ്ങളിലെന്നായി സഹായമരുളും പർവ്വതത്തിൽ(2) (സകല വഴികളും)

ആകാശം ഭൂമിയിൻ ഉടയോനായവൻ ആകുലവേളയിൽ കൂടെയുണ്ട്(2) ആശ്വാസമരുളും യേശുവിൽ നീ ആശ്രയം പൂർണമായി അർപ്പിച്ചീടൂ(2) (സകല വഴികളും)

MANGLISH

Sakala Vazhikalum Nin Munpil adayumpol Puthan vazhikal thurannidaan Lokaikha naathanam yeshuvundu (2)

Idavum valavum munpum pinpum Pazhutukalellam adayumpol (2) Nokku uyaranngalineya Sahayamarulum parvvatathil (2) (Sakala vazhikalum)

Aakaasham bhoomiyin udayonayan Aakulavelayil kooteyundu (2) Aashvasamarulum yeshuvil nee Aashrayam poornamaayi arpichidu (2) (Sakala vazhikalum)

Leave a Reply 0

Your email address will not be published. Required fields are marked *