സ്തുതികൾക്ക് യോഗ്യനാം – Sthuthikalkku Yogyanaam

Sthuthikalkku Yogyanaam

Title

Sthuthikalkku Yogyanaam

Album
Lyricist
Catogory


MALAYALAM

സ്തുതികൾക്ക് യോഗ്യനാം യേശുവിനെ
നന്ദിയോടെ ആരാധിക്കാം(2)
സത്ഗുണ പൂർണ്ണനായവനെ
പൂർണ്ണ ആത്മവോടാരധിക്കം(2)

ആരാധന സ്തുതി ആരാധന
ഹല്ലെലുയ സ്തതി ആരാധന…(2)
പൂർണ്ണ ശക്തിയോടെ ആരാധന
പൂർണ്ണ മനസോടെ ആരാധന(2)

വചനം ജഡമായി അവതരിച്ച
യേശുവിൻ വചനം വിടുതൽ നല്കും(2)
മനസലിവിൻ നാഥൻ യേശുവിനെ
ആത്മാവിൽ ആരാധിക്കാം(2);- ആരാധന…

നിത്യസമാധനം നൽകുന്നവൻ
കഷ്ടതയിൽ നാഥൻ കൃപ തന്നിടും(2)
നിത്യതയോളം നമ്മെ നയിക്കും
കർത്തനെ ആരാധിക്കാം(2);- ആരാധന…

MANGLISH

sthuthikalkku yogyanaam yeshuvine
nndiyode aaraadhikkN(2)
sthgun poornnaayaavne
poornn aathmvodraadhikkN(2)

aaraadhn stuthi aaraadhn
hlllyu stthi aaraadhn…(2)
poornn shktiyode aaraadhn
poornn mnsvode aaraadhn(2)

vchnN jddmaayi avtricch
yeshuvn vchnN vidutl nlkum(2)
mnslivn naathn yeshuvine
aathmaavil aaraadhikkN(2);- aaraadhn…

nitysmadhnm nlkunnvne
kshttayil naathn krp tnntum(2)
nitytlyoollN nmmne nyikkum
krthne aaraadhikkN(2);- aaraadhn…

Leave a Reply 0

Your email address will not be published. Required fields are marked *