MALAYALAM
ഉറങ്ങാൻ ഇനിയൊട്ടും സമയമില്ല
മയങ്ങാൻ ഇനിയൊട്ടും നേരമില്ല(2)
മയങ്ങാത്തവൻ ദൈവം ഉറങ്ങാത്തവൻ
യിസ്രായേലിന്റെ പരിപാലകനവൻ(2)
1 സൂര്യൻ അസ്തമിക്കും നേരത്തിലും
ചന്ദ്രൻ ഉദിച്ചിടും വേളയതിലും (2)
ഞാൻ കിടന്നുറങ്ങിടും സ്ഥലമതിലും
ദൂതന്മാരെ അയച്ചിടും എന്റെ ദൈവം(2);- ഉറങ്ങാൻ ഇനി…
2 നാളും നാഴികയും അറിയാത്തതാൽ
ഉണർന്നിരിക്കാം യേശു മണവാളനായ്(2)
പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ
ആത്മാവിൽ ഉണർവ്വോടെ പ്രാർത്ഥിച്ചിരിക്കാം(2);- ഉറങ്ങാൻ ഇനി…
MANGLISH
Urangan Iniyottum Samayamilla