707. വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ – Vazhtheedum Njaan Ente Rakshakane

Vazhtheedum Njaan Ente Rakshakane
Song Title

Vazhtheedum Njaan Ente Rakshakane

AlbumChristian Devotional Song Lyrics
Artist


MALAYALAM

വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നും
അല്ലൽപെടാതെന്നെ കാത്തവനെ

1 ക്ഷോണിതലേ ഏറും ശോധനയാൽ മനം
തീരെ തളർന്നീടിലും ഖേദമില്ല
ഏറുന്നുണ്ടെന്നുഞാൻ കാണുന്നുള്ളാൽ
തങ്ക കിരീടത്തിൽ മുത്തുകളും;- വാഴ്ത്തീ…

2 ഓർത്താലെന്തുള്ളൂ ഞാൻ എന്നിൽ അൻപാർന്നിടാൻ
സർവ്വേശ്വരനാമെന്റെ തമ്പുരാനേ
ഉന്നതം നീ വെടിഞ്ഞീ ധരയിൽ വന്നു
ദോഷിയാം എന്നെയും വീണ്ടെടുപ്പാൻ;- വാഴ്ത്തീ…

3 ക്രൂശു ചുമന്നതും പാരം തളർന്നതും
ഭാരം എങ്കൽ നിന്നും നീക്കീടുവാൻ
ചങ്കു പിളർന്നതും കൈകാൽ മുറിഞ്ഞതും
എന്നെ പിതാവിങ്കൽ ചേർപ്പതിനായ്;- വാഴത്തീ…

MANGLISH

vazhtheedum njaan ente rakshakane ennum
allalpetaathenne kaaththavane

1 kshonithale aarum shodhanayal manam
theere thalarneejilum khedamil
aarunnunnu undennu naan kaanunnullaal
thanka kiridathil muthukalum;- vaazhthee…

2 orththaalenntullu naan ennal anpaarnnaithaan
sarveshwaranaamentte thampuraane
unnatham nee vetinjee dharayil vannu
doshiyaam enneyum veendettuppaan;- vaazhthee…

3 krooshu chumannathum paaram thalarannathum
bhaaram engal ninnum neekkeedivaan
changku pilarannathum kaikkaal muringanathum
enne pithaavingal cherppathinaay;- vaazhaththee…”

Leave a Reply 0

Your email address will not be published. Required fields are marked *