64. ആടുകൾക്കുവേണ്ടി ജീവനെ – Aadukalkuvendi Jeevane

MALAYALAM

ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം
ദേവാട്ടിന്‍ കുട്ടിയേ നിനക്കനന്ത വന്ദനം

2.
കാടുനീളെ ഓടി ആടലോടുഴന്നീടും
കു-ഞ്ഞാടുകള്‍ക്കഭയമാം നിന്‍ പാദം വന്ദനം

3.
ഭീതിപോക്കി ആടുകള്‍ക്കു മുന്‍ നടന്നു നീ- സം-
പ്രീതയായ് നടത്തീടും കൃപയ്ക്കു വനന്ദം

4.
പച്ചമേച്ചിലും പ്രശാന്തതോയവും സദാ-നീ
വീഴ്ചയെന്നിയെ തരുന്നതോര്‍ത്തു വന്ദനം

5.
താതപുത്രനാത്മനാം ത്രിയേക ദൈവമേ-സര്‍
വാത്മനാ നിനക്കനന്ത കീര്‍ത്തനം സദാ

(റ്റി.ജെ.വര്‍ക്കി)

MANGLISH

Aadukalkuvendi Jeevane

Leave a Reply 0

Your email address will not be published. Required fields are marked *