60. സ്തോത്രമെന്നേശുപരാ – Sthothram Enneshu Para

MALAYALAM

സ്തോത്രമെന്നേശുപരാ! നിന്‍നാമത്തെ
മാത്രം പുകഴ്ത്തുന്നു ഞാന്‍

ചരണങ്ങള്‍

1
ആര്‍ത്തികള്‍ തീര്‍ത്തെന്നെ
ചേര്‍ത്തിടുവാനായി
പാര്‍ത്തലം തന്നില്‍ വന്ന-
കര്‍ത്താവിനെ-മാത്രം
പുകഴ്ത്തുന്നു ഞാന്‍- (സ്തോ)

2
ജീവനെ നീ എനി-
ക്കായ് വെടിഞ്ഞെന്നുടെ
ജീവനെ വീണ്ടതിനെ
നിനച്ചു നിന്‍-നാമം
പുകഴ്ത്തുന്നു ഞാന്‍- (സ്തോ)

3
പാവനലോകേ എന്‍
ജീവനേയും കൊണ്‍ട്
രാപ്പകല്‍ വാണിടുന്ന
സര്‍വ്വേശാ! നിന്‍ നാമം
പുകഴ്ത്തുന്നു ഞാന്‍- (സ്തോ)

4
ജീവനെ നിയെന്നില്‍
രാപ്പകല്‍ നല്കിനിന്‍
ആവിയാല്‍ കാത്തിടുന്ന
കൃപാലോനിന്‍ നാമം
പുകഴ്ത്തുന്നു ഞാന്‍- (സ്തോ)

5
താതസുതാത്മന-
നാരതവും സ്തുതി
നീതിയിന്‍ സൂര്യനെ! നീ
പ്രകാശമായ്-വാണിടുകെന്നില്‍ സദാ- (സ്തോ)

(റ്റി.ജെ.വര്‍ക്കി)

MANGLISH

Sthothram Enneshu Para

Leave a Reply 0

Your email address will not be published. Required fields are marked *