MALAYALAM
യേശുമതിയെനിക്കേശുമതിയെനി
ക്കേശുമതിയെനിക്കെന്നേക്കും-എന്‍
യേശുമാത്രം മതിയെനിക്കേന്നേക്കും
എന്‍ (2)
1
ഏതു നേരത്തുമെന്‍ ഭീതിയകറ്റി സ
മ്മോദമോടെ നിത്യം കാക്കുവാന്‍ സ
മ്മോദമോടെ എന്നെ നിത്യം കാക്കുവാന്‍-
സ-(2) -യേശു
2
ഘോരവൈരിയോടു പോരിടുവതിന്നു-
ധീരതയെനിക്കു നല്കുവാന്‍ നല്ല
ധീരതയെനിക്കു നിത്യം നല്കുവാന്‍ നല്ല
ധീരതയെനിക്കു നിത്യം നല്കുവാന്‍-യേശു
3
ക്ഷാമം വസന്തകളാലെ ലോകമെങ്ങും
ക്ഷേമമില്ലാതായി വന്നാലും ഞാന്‍
ക്ഷേമമാല്ലാത്തവനായി തീര്‍ന്നാലും
ഞാന്‍(2)-യേശു
4
ലോകത്തിലെനിക്കു യാതൊന്നിമില്ലാതെ
വ്യാകുലപ്പെടേണ്‍ടി വന്നാലും- ഞാന്‍
വ്യാകുലപ്പെടുവാനിടവന്നാലും
ഞാന്‍(2)-യേശു
5
യേശു ഉള്ളതിനാല്‍ ക്ലേശിപ്പതിനായ്
ലേശമിടയില്ല നിശ്ചയം-ലവ
ലേശമിടയില്ല അതു നിശ്ചയം
ലവ-(2)-യേശു
(പി.വി.തൊമ്മി)
MANGLISH
yesu mathi enikku yeshu mathi yeni kkeshumathiyenikkennekkum-en yeshumaathram mathiyenikkennekkum en (2)
1. ethu neratthumen bheethiyakatti sa mmodamote nithyam kaakkuvaan sa mmodamote enne nithyam kaakkuvaan- sa-(2) -yeshu
2. ghoravyriyotu porituvathinnu- dheerathayenikku nalkuvaan nalla dheerathayenikku nithyam nalkuvaan nalla dheerathayenikku nithyam nalkuvaan-yeshu
3. kshaamam vasanthakalaale lokamengum kshemamillaathaayi vannaalum njaan kshemamaallaatthavanaayi theernnaalum njaan(2)-yeshu
4. lokatthilenikku yaathonnimillaathe vyaakulappetenti vannaalum- njaan vyaakulappetuvaanitavannaalum njaan(2)-yeshu
5. yeshu ullathinaal kleshippathinaay leshamitayilla nishchayam-lava leshamitayilla athu nishchayam lava(2)-yeshu