വീക്കനായ മോശയെ – Vikkanaya moshaye

| Title | Vikkanaya moshaye |
| Album | VBS – 2024 |
| Lyricist | |
| Catogory | Sunday School Songs |
Table of Contents
Malayalam Lyrics
വീക്കനായ മോശയെ വിരുതനാക്കിയോൻ
കുള്ളനാം സക്കായിയെ കൂടെക്കൂട്ടിയോൻ
തള്ളിയകല്ലു മൂലക്കല്ലാക്കിയോൻ
കുഞ്ഞുങ്ങളെ പേർചൊല്ലി വിളിച്ചിടുന്നു 2
Go Pro. Go Pro..
ക്രിസ്‌തുവിൽ സമർത്ഥരായിടാം
Go Pro. Go Pro.. Get Set Go…
ബാലൻ ശമുവേലെ പ്രവാചകനാക്കി
ഇടയൻ ദാവീദിനെ രാജാവാക്കി
വിരോധിയാം ശൗലിനെ സ്നേഹിതനാക്കി
കർത്താവിന്നസാദ്ധ്യം ഒന്നുമേയില്ല 2
Go Pro…
Manglish Lyrics
Vikkanaya moshaye viruthanakkiyon
Kullanam zachayiye koode koottiyon
Thalliya kallu moolakkallakkiyon 2
Kunjungale peer cholli vilichidunnu
Go Pro. Go Pro..
Kristhuvil samardharayidam
Go Pro. Go Pro.. Get set go
Balan Samuele pravachakanakki
Edayan Davidine Rajavakki
Virodhiyam Sauline Snehithanakki
Karthavinasadhyam Onnumilla. 2
Go Pro…