ദൈവത്തിൻ കുഞ്ഞുമക്കളെ – Daivathin kunjumakkale

| Title | Daivathin kunjumakkale |
| Album | VBS – 2024 |
| Theme | GoPro |
| Catogory | Sunday School Songs |
Table of Contents
Listen Song Here
Malayalam Lyrics

ദൈവത്തിൻ കുഞ്ഞുമക്കളെ വചനം പഠിച്ചീടുവാൻ
ഒന്നിച്ചൊന്നായ് വി.ബി.എസ്സ്-ൽ ഒത്തുചേർന്നിടാം
തിത്തിത്താരാ തിത്തിത്താരാ തിത്തൈ… തകതെയ്തോം. (2)
സത്യവചനത്തിനധിഷ്‌ഠിതമായി ജീവിച്ചിടാം
ഒരുങ്ങിടാം കൂട്ടുകാരെ സമർത്ഥരാകാം
സഭയ്ക്കും സമൂഹത്തിനും നല്ല മക്കളായി തീരാൻ
സാക്ഷ്യമുള്ള ജീവിതം നയിച്ചിടാമെന്നും
തിത്തിത്താരാ തിത്തിത്താരാ.. തിത്തൈ… തകതെയ്തോം. (2)
ദൈവീക വാഗ്ദാനങ്ങളനുസരിച്ചു മുന്നേറിടാൻ
ദൈവസ്നേഹത്തിലെന്നും നാം വളർന്നീടേണം
ദൈവീകപരിപാലനം ജീവിതത്തിൽ ലഭിച്ചീടാൻ
ദൈവത്തിൻ തണലിലെന്നും ജീവിച്ചീടേണം
തിത്തിത്താരാ തിത്തിത്താരാ.. തിത്തൈ… തകതെയ്തോം. (2)
Manglish Lyrics
Daivathin kunjumakkale vachanam padichiduvaan
Onnichonnayi vbsil othu cheernnidam
Thiththiththara. Thiththiththara.. Thithai thakathaithom.(2)
Sathyavachanaththinadhisttithmayi jeevichiduvan
Koottukaare orungidam samardharayi
Sabhaykkum samoohaththinum nalla makkalayi theeran
Sakshyamulla jeevitham nayichidamennum
Thiththiththara…
Daivika vagdanangalanusarichu munneridan
Daiva sneehaththilennum naam valarnnidaam
Daiviika paripaalanam jeevithaththil labhichidan
Daivaththin thanalilennum jeevichidanam
Thiththiththara….