477. വേണം നിന്നെ സദാ – Venam Ninne Sadaa

| Scripture | |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Venam Ninne Sadaa
This hymn (Song 477) is from the Marthoma Kristheeya Keerthanangal collection; the hymnal credits the English hymn “I Need Thee Every Hour” by Mrs. A. S. Hawks, with music by R. Lowry. The singer longs for the Lord’s presence at every hour, in joy and in sorrow, and comes before Him asking for His blessing and wisdom, for His promise to be fulfilled, and to be made His own.
Malayalam Lyrics
1
വേണം നിന്നെ സദാ കൃപാ നാഥാ
അന്യരിൻ വാക്കൊന്നും ശാന്തി നൽക
വേണമേ നിന്നെ വേണം എന്നേരവും വേണം
വന്നേൻ നിൻ മുമ്പിൽ നാഥാ ആശിഷം താ
2
വേണം നിന്നെ സദാ കൂടെ പാർക്ക
പരീക്ഷ നിസ്സാരം നീ ഇങ്ങെങ്കിൽ വേണമേ
3
വേണം നിന്നെ സദാ സുഖേ, ദുഖേ
വന്നു നീ പാർക്കായ്കിൽ ജീവൻ വൃഥാ വേണമേ
4
വേണം നിന്നെ സദാ നിൻ ജ്ഞാനം താ
നിൻ വാഗ്ദാനമെന്നിൽ നിവർത്തിക്ക വേണമേ
5
വേണം നിന്നെ സദാ പരിശുദ്ധാ
നിൻ സ്വന്തമാക്കെന്നെ ദൈവപുത്രാ വേണമേ
Manglish Lyrics
1
Venam Ninne Sadaa Kripaa Naathaa
Anyarin Vaakkonnum Shaanthi Nalka
Vename Ninne Venam Enneravum Venam
Vannen Nin Mumpil Naathaa Aashisham Thaa
2
Venam Ninne Sada Koode Paarkka
Pareeksha Nissaaram Nee Ingenkil Vename
3
Venam Ninne Sada Sukhe, Dukhe
Vannu Nee Paarkkaaykil Jeevan Vrithaa Vename
4
Venam Ninne Sada Nin Jnjaanam Thaa
Nin Vaagdaanamennil Nivarthikka Vename
5
Venam Ninne Sadaa Parishudhaa
Nin Swanthamaakkenne Daivaputhraa Vename