454. അർപ്പിക്കുന്നേ എൻ രക്ഷകാ – Arppikkunne En Rakshakaa

Arppikkunne En Rakshakaa
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
LyricistDasan Philip
CategoryMarthoma Kristheeya Keerthanangal

Listen Song Arppikkunne En Rakshakaa

This hymn (Song 454) is from the Marthoma Kristheeya Keerthanangal collection, translated into Malayalam by Dasan Philip from the English hymn All to Jesus I Surrender by Judson W. Van de Venter and Winfield Scott Weeden. The believer surrenders everything to the Savior, finds refuge in Him alone, and asks Him to accept them, fill them with the Holy Spirit and keep them in the circle of His love, giving all glory to Him.

Malayalam Lyrics

1
അർപ്പിക്കുന്നേ എൻ രക്ഷകാ നിന്നിൽ മാത്രം ശരണം
ദിനം തോറും സ്നേഹിച്ചിടാൻ നിത്യം ആശ്രയം വെച്ചു
സമർപ്പിക്കുന്നേ സമർപ്പിക്കുന്നേ
രക്ഷിതാവാം നാഥാ നിന്നിൽ ഞാൻ സമസ്തവും

2
അർപ്പിക്കുന്നേ എൻ രക്ഷകാ സ്വീകരിക്കു എന്നെ നീ
ലോകസുഖം കൈവെടിഞ്ഞു വണങ്ങുന്നു നിൻ പാദെ സമർപ്പിക്കുന്നേ

3
അർപ്പിക്കുന്നേ എൻ രക്ഷകാ നിന്റേതു മാത്രം ആവാൻ
ശുദ്ധാവിയാലെ നിറയ്ക്കാ നീ എന്നും എൻ വല്ലഭനായി സമർപ്പിക്കുന്നേ

4
അർപ്പിക്കുന്നേ എൻ രക്ഷകാ എന്നെത്തന്നെ നിൻ കയ്യിൽ
സ്നേഹവലയത്തിൽ എന്നെ ചുറ്റി കാത്തിടേണമേ സമർപ്പിക്കുന്നേ

5
അർപ്പിക്കുന്നേ എന്നെ നാഥാ സൽപ്രകാശ ധാരയാൽ
പൂർണ്ണ രക്ഷാസന്തോഷത്തിൻ മഹത്വം നിനക്കെന്നും സമർപ്പിക്കുന്നേ

Manglish Lyrics

1
Arppikkunne En Rakshakaa Ninnil Maathram Sharanam
Dinam Thorum Snehichidaan Nithyam Aashrayam Vechu
Samarppikkunne Samarppikkunne
Rakshithaavaam Naathaa Ninnil Njaan Samasthavum

2
Arppikkunne En Rakshakaa Sweekarikku Enne Nee
Lokasukham Kaivedinjju Vanangunnu Nin Paade Samarppikkunne

3
Arppikkunne En Rakshakaa Nintethu Maathram Aavaan
Shudhaaviyaale Niraykkaa Nee Ennum En Vallabhanaayi Samarppikkunne

4
Arppikkunne En Rakshakaa Ennethanne Nin Kayyil
Snehavalayathil Enne Chutti Kaathidename Samarppikkunne

5
Arppikkunne Enne Naathaa Salprakaasha Dhaarayaal
Poornna Rakshaasanthoshathin Mahathwam Ninakkennum Samarppikkunne

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page