200. ദൈവവചനമേ ദിവ്യവിശേഷം സർവ്വദാ – Daivavachaname Divyavisesham Sarvvadaa

| Scripture | Psalm 119:105 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Daivavachaname Divyavisesham Sarvvadaa
Daivavachaname Divyavisesham Sarvvadaa (Song 200) is a hymn from the Marthoma Kristheeya Keerthanangal collection in praise of the Word of God. Echoing Psalm 119:105’s picture of Scripture as a lamp for the path, its verses ask what else in this world can compare: a light for the traveller in deep darkness, a storehouse for the soul’s hunger and thirst, a faithful friend for those journeying toward heaven, and a word of comfort that shows the sin-sick Jesus the Physician. It answers that God’s word alone is the lamp for the believer’s way, the food of life and the fruit of the tree of life.
Malayalam Lyrics
Pallavi
ദൈവവചനമേ ദിവ്യവിശേഷം സര്‍വ്വദാ മോദമോടെ അതില്‍
ദൈവമേ നോക്കുവാന്‍ കണ്ണെനിക്കേകുക ജീവദയാ പരനേ
1
കൂരിരുളില്‍ വഴിപോക്കനു നല്ലപ്രകാശം തെളിച്ചുകാട്ടി സദാ
നേരേ തന്‍ വഴിനടത്തിടും മണിവിളക്കേതിഹ ലോകമതില്‍ ദൈവ
2
മേദിനിയില്‍ ധനധാന്യം നിറഞ്ഞുള്ള ഭണ്ഡാരശാലയേത് ആത്മ
പൈദാഹമേറിവലഞ്ഞീടുന്നോര്‍ക്കൊരു ഭേദമെന്യേ കൊടുപ്പാന്‍ ദൈവ
3
സ്വര്‍ഗ്ഗപുരം നോക്കിയാത്ര ചെയ്യുന്നവര്‍ക്കൊക്കെയുമുള്ളമഹാ നല്ല
യോഗ്യനാം മിത്രത്തെ തെറ്റുകൂടാതങ്ങു കൂട്ടിക്കൊടുപ്പതെന്ത് ദൈവ
4
ഉണ്ടൊരു വൃക്ഷമതിന്‍ഫലമെപ്പോഴും കുണ്‍ഠിതനാം പാപിയില്‍ മഹാ
ഇണ്ടലകറ്റി സന്തോഷംകൊടുത്തീടുന്നേതതു ലോകമതില്‍ ദൈവ
5
പാപത്താല്‍ നൊന്തുവലഞ്ഞിടും രോഗിക്കു വൈദ്യനാമേശുവിനെ കാട്ടി
രാപ്പകല്‍കൂടിരുന്നാശ്വാസവാക്കുകള്‍ ചൊല്ലിക്കൊടുപ്പതെന്ത് ദൈവ
6
എന്‍ വഴിക്കുള്ള മണിവിളക്കും സദാ ജീവന്റെ ഭോജനവും നല്ല
ജീവതരുവിന്‍ സുഖമേകും ഫലമതും നിന്‍വചനം പരനേ ദൈവ
Manglish Lyrics
Pallavi
Daivavachaname Divyavisesham Sarvvadaa Modamode Athil
Daivame Nokkuvaan Kannenikkekuka Jeevadayaa Parane
1
Koorirulil Vazhipokkanu Nallaprakaasham Thelichukaatti Sadaa
Nere Than Vazhinadatthidum Manivilakkethiha Lokamathil Daiva
2
Medhiniyil Dhanadhaanyam Niranjulla Bhandaarashaalayeth Aathma
Paidaahamerivalanjeedunnorkkoru Bhedamenye Koduppaan Daiva
3
Svarggapuram Nokkiyaathra Cheyyunnavarkkokkeyumullamahaa Nalla
Yogyanaam Mithratthe Thettukoodaathangu Koottikkoduppathenth Daiva
4
Undoru Vrukshamathinphalameppozhum Kunthithanaam Paapiyil Mahaa
Indalakatti Santhoshamkoduttheedunnethathu Lokamathil Daiva
5
Paapatthaal Nonthuvalanjidum Rogikku Vaidyanaameshuvine Kaatti
Raappakalkoodirunnaashvaasavaakkukal Chollikkoduppathenth Daiva
6
En Vazhikkulla Manivilakkum Sadaa Jeevante Bhojanavum Nalla
Jeevatharuvin Sukhamekum Phalamathum Ninvachanam Parane Daiva