268. ഞാൻ എന്റെ കണ്ണുകള്‍ – Njaan Ente Kannukal

| Scripture | Psalm 121 |
| Song’s Chords | Chordify |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Njaan Ente Kannukal
Njaan Ente Kannukal (Song 268) is a hymn from the Marthoma Kristheeya Keerthanangal collection, a Malayalam paraphrase of Psalm 121. The singer lifts up their eyes and asks where help will come from, then answers that it comes from the LORD, the maker of heaven and earth, who never slumbers or sleeps, shades His people from the sun by day and the moon by night, and keeps their going out and coming in, now and forevermore.
Malayalam Lyrics
Pallavi
ഞാൻ എന്റെ കണ്ണുകൾ ഉയർത്തിടുന്നു
എൻ സഹായം എവിടെ നിന്നു വരും
എൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിങ്കൽ നിന്നല്ലോ
1
നിന്റെ കാൽ വഴുതുവാൻ സമ്മതിക്കയില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ ഞാൻ
2
യഹോവ നിന്റെ പരിപാലകൻ
യഹോവ വലഭാഗെ നിനക്കു തണൽ
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
നിന്നെ യാതൊന്നും ബാധിക്കയില്ല ഞാൻ
3
യഹോവ നിന്നെ പരിപാലിക്കും
നിന്റെ പ്രാണനെയും അവൻ പരിപാലിക്കും
നിന്റെ ഗമനത്തെയും ആഗമനത്തെയും
ഇന്നും എന്നേക്കും പരിപാലിക്കും ഞാൻ
Manglish Lyrics
Pallavi
Njaan Ente Kannukal Uyarthidunnu
En Sahaayam Evide Ninnu Varum
En Sahaayam Aakaashavum Bhoomiyum Srushticha
Yahovayinkal Ninnallo
1
Ninte Kaal Vazhuthuvaan Sammathikkayilla
Ninne Kaakkunnavan Mayangukayumilla
Avan Mayangukilla Avan Urangukilla
Yisraayelin Paripaalakan Njaan
2
Yahova Ninte Paripaalakan
Yahova Valabhaage Ninakku Thanal
Pakal Sooryanenkilum Raathri Chandranenkilum
Ninne Yaathonnum Baadhikkayilla Njaan
3
Yahova Ninne Paripaalikkum
Ninte Praananeyum Avan Paripaalikkum
Ninte Gamanaththeyum Aagamanaththeyum
Innum Ennekkum Paripaalikkum Njaan