241. നിന്നോടെൻ ദൈവമേ ഞാൻ – Ninnoden Daivame Njaan

| Scripture | Genesis 28:12 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | ഈ. ഐ. ജേക്കബ്, കൊച്ചി |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Ninnoden Daivame Njaan
Ninnoden Daivame Njaan (Song 241) is a hymn from the Marthoma Kristheeya Keerthanangal collection, a Malayalam translation by E. I. Jacob, Kochi, of Sarah F. Adams’ “Nearer, My God, to Thee.” Echoing Jacob’s dream of a stairway reaching heaven at Bethel (Genesis 28:12), it is a prayer to draw ever nearer to God, whether bearing the cross, sleeping on a stone in the wilderness or in sorrow, resolving to turn the stone pillow into a Bethel and to keep singing of that nearness all the way to heaven.
Malayalam Lyrics
1
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
നിന് ക്രൂശു ഞാന്‍ വഹിക്കെന്നാലുമേ
എന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
2
ദാസന് യാക്കോബെപ്പോല്‍ രാകാലത്തില്
വന്‍ കാട്ടില്‍ കല്ലിന്മേല് ഉറങ്ങുകില്‍
എന്‍ സ്വപ്നത്തിലുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
3
നീ എന്നെ നടത്തും പാത എല്ലാം
വിണ് എത്തും ഏണിപോല്‍ പ്രകാശമാം
ദൂതര്‍ വിളിക്കുന്നേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ,
4
ഉണര്‍ന്നു ഞാന്‍ നിന്നെ സ്തുതിച്ചീടും
കല്തലയിണയെ ബെഥേലാക്കും
എന്‍ തുമ്പത്താലുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേര്‍ന്നീടും
5
ആകാശ മാര്‍ഗ്ഗമായ് മഹോന്നതേ
പറന്നു പോകിലും സന്തോഷമേ
എന്‍ ഗീതമെന്നുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേര്‍ന്നീടും
Manglish Lyrics
1
Ninnoden Daivame Njaan Cheratte
Nin Krooshu Njaan Vahikkennaalume
En Geetham Ennume Ninnoden Daivame
Ninnoden Daivame Njaan Cheratte
2
Daasan Yaakkobeppol Raakaalathil
Van Kaattil Kallinmel Urangukil
En Swapnathilume Ninnoden Daivame
Ninnoden Daivame Njaan Cheratte
3
Nee Enne Nadathum Paatha Ellaam
Vin Ethum Enipol Prakaashamaam
Doothar Vilikkunne Ninnoden Daivame
Ninnoden Daivame Njan Cheratte,
4
Unarnnu Njaan Ninne Sthuthichcheedum
Kalthalayinaye Bethelaakkum
En Thumbathaalume Ninnoden Daivame
Ninnoden Daivame Njan Chernneedum
5
Aakaasha Maargamaay Mahonnathe
Parannu Pokilum Santhoshame
En Geethamennume Ninnoden Daivame
Ninnoden Daivame Njan Chernneedum