Generic selectors
Exact matches only
Search in title
Search in content
Post Type Selectors

393. കാൽവറിയിൽ എൻ പേർക്കഹോ – Kaalvariyil En Perkkaho

Kaalvariyil En Perkkaho
Scripture
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistറ്റി. ഡി. ജോര്‍ജ്ജ്
CategoryMarthoma Kristheeya Keerthanangal

Listen Song Kaalvariyil En Perkkaho

Kaalvariyil En Perkkaho (Song 393) is a hymn from the Marthoma Kristheeya Keerthanangal collection, written by T.D. George and set to the tune “I’ve Reached the Land” (L.M., S.S. 944). It recalls that the Saviour gave His life at Calvary for the singer, and proclaims that Jesus will come again in glory with His angels to gather His holy ones, with a joyful Immanuel hallelujah in the refrain. The later verses call everyone to wake at the cry of His coming and to wait for Him with burning lamps and girded waists.

Malayalam Lyrics

1
കാൽവറിയിൽ എൻ പേർക്കഹോ
ജീവൻ കൊടുത്തെൻ രക്ഷകൻ
മഹത്വത്തിൽ ദൂതരുമായ് ഇഹത്തിൽ വീണ്ടും വന്നിടും

യേശുവരും വീണ്ടും വരും തൻ ശുദ്ധരെ ചേർത്തുകൊൾവാൻ
ആകാശ മണ്ഡലങ്ങളിൽ മേഘങ്ങളിൽ ആഘോഷമായ്
ആനന്ദമേ ഹാ എന്നുമേ മനുവേലിന്നല്ലേലുയ്യാ

2
ലോകത്തിൻ നാനാ ഭാഗത്തും കേൾക്കുന്നിതാ അത്യുച്ചത്തിൽ
തൻ വരവിന്നാർപ്പുവിളി ഏവരും കേട്ടുണരുവിൻ യേശു

3
കത്തുംവിളക്കോടും അര കെട്ടിയും തന്നെ കാക്കുവിൻ
അല്ലായ്കിൽ നിങ്ങൾ ഏവരും തള്ളപ്പെടും പുറത്തഹോ യേശു

4
വാതിൽ അടച്ച ശേഷം ഈ ഭൂതലേയുണ്ടാമേവർക്കും
അത്യന്ത കഷ്ടങ്ങൾ അവ തെറ്റി ഒഴിവിൻ ഇപ്പോഴേ യേശു

Manglish Lyrics

1
Kaalvariyil en perkkaho
Jeevan kodutthen rakshakan
Mahathvatthil dootharumaay ihatthil veendum vannidum

Yeshuvarum veendum varum than shuddhare chertthukolvaan
Aakaasha mandalangalil meghangalil aaghoshamaay
Aanandame haa ennume manuvelinnalleluyyaa

2
Lokatthin naanaa bhaagatthum kelkkunnithaa athyuchchatthil
Than varavinnaarppuvili evarum kettunaruvin yeshu

3
Katthumvilakkodum ara kettiyum thanne kaakkuvin
Allaaykil ningal evarum thallappedum puratthaho yeshu

4
Vaathil adaccha shesham ee bhoothaleyundaamevarkkum
Athyantha kashtangal ava thetti ozhivin ippozhe yeshu

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page