266. എൻ ആത്മാവേ നീ ദുഃഖത്താൽ – En Aathmaave Nee Dukhaththaal

En Aathmaave Nee Dukhaththaal
ScriptureIsaiah 40:31
Song’s ChordsChordify
Lyricist
CategoryMarthoma Kristheeya Keerthanangal

Listen Song En Aathmaave Nee Dukhaththaal

En Aathmaave Nee Dukhaththaal (Song 266) is a hymn from the Marthoma Kristheeya Keerthanangal collection in which the singer asks their own soul why it grieves, and urges it to keep waiting patiently for the Lord until the day of redemption comes. Echoing Isaiah 40:31’s promise that those who hope in the Lord will renew their strength, the verses remind the soul that God’s promise will be seen at harvest time, that waiting is a test of faith, and that even brave men fall while those who wait for the Lord receive His everlasting strength.

Malayalam Lyrics

1
എൻ ആത്മാവേ നീ ദുഃഖത്താൽ
വിഷാദിക്കുന്നതെന്തിനായ്
വന്നിടും വീണ്ടെടുപ്പിൻ നാൾ
കാത്തിടുക കർത്താവിന്നായ്

നീ കാത്തിരിക്ക കർത്താവിനായ്
നീ കാത്തിരിക്ക കർത്താവിനായ്
കർത്താവിനായ് എപ്പോഴും കാത്തിരിക്ക

2
നിൻ സ്നേഹപ്രയത്നമെല്ലാം
വൃഥാവിൽ എന്നു തോന്നിയാൽ
നീ ഓർത്തുകൊൾ തൻ വാഗ്ദത്തം
കണ്ടീടും നീയും കൊയ്ത്തിൻ നാൾ നീ കാത്തി

3
കർത്താവോടകന്നോടിയാൽ
നിൻ ഓട്ടം എല്ലാം ആലസ്യം
തന്നോടു കൂടെ നടന്നാൽ
എല്ലാ അദ്ധ്വാനം മാധുര്യം നീ കാത്തി

4
നിൻ കണ്ണുനീരിൻ പ്രാർത്ഥന
താൻ കേൾക്കാതിരിക്കുന്നുവോ
വിശ്വാസത്തിന്റെ ശോധന
ഇതെന്നു മറന്നുപോയോ നീ കാത്തി

5
നീ സ്നേഹിക്കുന്നനേകരും
കർത്താവിൽ ഉറങ്ങിടുമ്പോൾ
ഉയിർക്കും അവരേവരും
എന്നോർത്തു ആശ്വസിച്ചു കൊൾ നീ കാത്തി

6
നിൻ ഭക്തിയിങ്കൽ ക്ഷീണിപ്പാൻ
പരീക്ഷ പെരുകുന്നുണ്ടോ
നിൻ ശക്തി ആവർത്തിക്കുവാൻ
ദിവ്യവഴിയൊന്നുണ്ടല്ലോ നീ കാത്തി

7
വീണിടും നല്ല വീരന്മാർ
യുവാക്കളും വിലപിക്കും
കർത്താവെ കാത്തിടുന്നവർ
തൻ നിത്യശക്തി പ്രാപിക്കും നീ കാത്തി

Manglish Lyrics

1
En Aathmaave Nee Dukhaththaal
Vishaadikkunnathenthinaay
Vannidum Veendeduppin Naal
Kaathiduka Karthaavinnaay

Nee Kaathirikka Karthaavinaay
Nee Kaathirikka Karthaavinaay
Karthaavinaay Eppozhum Kaathirikka

2
Nin Snehaprayathnamellaam
Vruthaavil Ennu Thonniyaal
Nee Orthukol Than Vaagdhaththam
Kandeedum Neeyum Koyththin Naal Nee Kaathi

3
Karthaavodakannodiyaal
Nin Ottam Ellaam Aalasyam
Thannodu Koode Nadannaal
Ellaa Addhvaanam Maadhuryam Nee Kaathi

4
Nin Kannuneerin Praarthana
Thaan Kelkkaathirikkunnuvo
Vishvaasaththinte Shodhana
Ithennu Marannupoyo Nee Kaathi

5
Nee Snehikkunnanekarum
Karthaavil Urangidumbol
Uyirkkum Avarevarum
Ennorthu Aashvasichu Kol Nee Kaathi

6
Nin Bhakthiyinkal Ksheenippaan
Pareeksha Perukunnundo
Nin Shakthi Aavarththikkuvaan
Divyavazhiyonnundallo Nee Kaathi

7
Veenidum Nalla Veeranmaar
Yuvaakkalum Vilapikkum
Karthaave Kaathidunnavar
Than Nithyashakthi Praapikkum Nee Kaathi

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page