406. ദൈവത്തിൻ പൈതലേ നിന്റെ – Daivathin Paithale Ninte

| Scripture | 1 Peter 5:7 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Daivathin Paithale Ninte
Daivathin Paithale Ninte (Song 406) is a hymn from the Marthoma Kristheeya Keerthanangal collection that echoes 1 Peter 5:7: cast all your anxiety on him because he cares for you. It speaks to the child of God who is wearied by the burdens of life and the worries of the world, and urges the believer to cast every anxiety on Jesus, who cares for him. The hymn reminds the singer that God leads him through the whole of his way, even when darkness comes, and the last verse rests this trust on the words of Jesus.
Malayalam Lyrics
1
ദൈവത്തിൻ പൈതലേ നിന്റെ
ജീവിത കാലം അതിൽ
ഓരോരോ ഭാരങ്ങളാലെ
പാരം വലഞ്ഞീടുമ്പോൾ
ചിന്താകുലങ്ങൾ
ചിന്താകുലങ്ങളെല്ലാം
ഇട്ടുകൊൾ യേശുമേൽ നിൻ
പേർക്കായ്ക്കരുതുന്നുണ്ടവൻ
2
ലോകത്തിൻ ചിന്തകളാലും
രോഗ പീഡകളാലും
മറ്റു പ്രയാസങ്ങളാലും
മുറ്റും തളർന്നീടുമ്പോൾ ചിന്താ
3
കർത്താവിനിഷ്ടമാം വണ്ണം
നിത്യം ജീവിച്ചീടുവാൻ
നിൻ പ്രയത്നങ്ങൾ എപ്പോഴും
നിഷ്ഫലമായ് വരുമ്പോൾ ചിന്താ
4
ദൈവം നിന്നെ നടത്തുന്നു
നിൻവഴിയിൽ മുഴുവൻ
അന്ധകാരം വരുമ്പോഴും
അന്തരംഗത്തിലെ നിൻ ചിന്താ
5
നിന്നുടെ പേർക്കിഹ ലോകെ
വന്നു മരിച്ചവനാം
യേശുവിൻ വാക്കുകളെ നീ
വിശ്വസിച്ചു സതതം ചിന്താ
Manglish Lyrics
1
Daivathin Paithale Ninte
Jeevitha Kaalam Athil
Ororo Bhaarangalaale
Paaram Valanjeedumpol
Chinthaakulangal
Chinthaakulangalellaam
Ittukol Yeshumel Nin
Perkkaaykkaruthunnundavan
2
Lokathin Chinthakalaalum
Roga Peedakalaalum
Mattu Prayaasangalaalum
Muttum Thalarnneedumpol Chinthaa
3
Karthaavinishtamaam Vannam
Nithyam Jeevicheeduvaan
Nin Prayathnangal Eppozhum
Nishphalamaay Varumpol Chinthaa
4
Daivam Ninne Nadathunnu
Ninvazhiyil Muzhuvan
Andhakaaram Varumpozhum
Antharamgathile Nin Chinthaa
5
Ninnude Perkkiha Loke
Vannu Marichavanaam
Yeshuvin Vaakkukale Nee
Vishvasichu Sathatham Chinthaa