147. ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ – Immanuel than chankathil ninno

Immanuel than chankathil
Scripture1 John 1:7
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistവിവ. റവ..റ്റി.കോശി
CategoryMarthoma Kristheeya Keerthanangal

Listen Song Immanuel Than Chankathil

Immanuel Than Chankathil (Song 147) is a hymn from the Marthoma Kristheeya Keerthanangal, translated by Very Rev. T. N. Koshy. Rooted in 1 John 1:7, it reflects on the cleansing blood flowing from Immanuel’s heart that washes away sin for all who are immersed in it.

Malayalam Lyrics

ഇമ്മാനുവേൽ തൻ ചങ്കതിൽ നിന്നൊഴുകും രക്തം
പാപക്കറ നീക്കും അതിൽ മുങ്ങി തീർന്നാൽ ആരും.

എൻപേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽനിന്നു നീക്കാൻ രക്തം ചീന്തി യേശു.

2.
കള്ളൻ ക്രൂശിൻനുറവയിൽ കണ്ടു പാപശാന്തി
അവനെ പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി
എൻ…

3.
കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി
വീണ്ടുകൊള്ളും ദൈവസഭ ആകെ വിശേഷമായ്
എൻ…

4.
തൻ മുറിവിൻ രക്തനദി കണ്ടതിനു ശേഷം
വീണ്ടെടുപ്പിൻ സ്നേഹം താൻ എൻ ചിന്ത ഇന്നും എന്നും
എൻ..

5.
വിക്കുള്ളതാം എന്റെ നാവു ശവക്കുഴിക്കുള്ളിൽ
മൗനം ആയാൽ എൻ ആത്മാവു പാടും ഉന്നതത്തിൽ
എൻ…

Manglish Lyrics

Immanuel Than Chankathil Ninnozhukum Raktham
Paapakkara Neekkum Athil Mungitheernnaal Aarum.

Enperkkeshu Maricchennu Njaan Vishvasikkunnu
Paapam Ennilninnu Neekkaan Raktham Cheenthi Yeshu.

2.
Kallan Krooshinnuravayil Kandu Paapashaanthi
Avane Pol Njaanum Doshi Kanden Prathishaanthi
En…

3.
Kunjaattin Vilayeriya Rudhiratthin Shakthi
Veendukollum Daivasabha Aake Visheshamaayu
En…

4.
Thanu Murivin Rakthanadi Kandathinu Shesham
Veendetuppin Sneham Thaanu En Chintha Innum Ennum
En..

5.
Vikkullathaam Ente Naavu Shavakkuzhikkullil
Maunam Aayaal En Aathmaavu Paatum Unnathatthil
En…

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page