144. ദൈവത്തിന്‍റെ ഏകപുത്രന്‍ – Daivathinte Eka Puthran paapikale

Daivathinte Eka Puthran
ScriptureRomans 5:8
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistവി.നാഗൽ
CategoryMarthoma Kristheeya Keerthanangal

Listen Song Daivathinte Eka Puthran

Daivathinte Eka Puthran (Song 144) is a hymn from the Marthoma Kristheeya Keerthanangal by V. Nagal, reflecting on Romans 5:8 and Christ’s love in dying for sinners.

Malayalam Lyrics

ദൈവത്തിൻറെ എക-പുത്രൻ
പാപികളെരക്ഷിപ്പാൻ
മനുഷ്യനായ് പാടുപെട്ടു
കുരിശിൻമേൽ മരിച്ചു

ഇത്ര സ്നേഹം ഇത്ര സ്നേഹം
ഇത്ര സ്നേഹം എരിവാൻ
മനുഷ്യരിലെന്തു നന്മ
കണ്‍ടു നീ രക്ഷാകരാ

2
പാപികളും ദ്രോഹികളു-
മായ നരവർ്ഗ്ഗത്തെ
വീണ്‍ടെടുപ്പാൻ എത്ര കഷ്ടം
സഹിച്ചു നീ ശാന്തമായ്

3
നിർമ്മലന്മാർ ഭുജിക്കുന്ന
പരലോക അപ്പം താൻ
പാപികള്‍ക്കു ജീവൻ നല്കി
രക്ഷിക്കുന്നീ രക്ഷകൻ

4
കൃപയാലെ രക്ഷപെട്ട
പാപിയായ ഞാനിതാ
ഹൃദയത്തിൽ ദൈവസ്നേഹം
എരിവാൻ വാഞ്ചിക്കുന്നു

5
പാപിയിൽ പ്രധാനിയായി
നിന്ന എന്നെ രക്ഷിപ്പാൻ
ശാപമൃത്യുവേറ്റ നിന്നെ
നിത്യകാലം വാഴ്ത്തും ഞാൻ

(വി.നാഗൽ)

Manglish Lyrics

Daivathinte eka puthran paapikale rekshippan
Manushyanay paadupettu kurishinmel marichu

Ithra sneham ithra sneham erivan
Manushyaril enthu nanma kandu nee rekshakara

Paapikalum dhoshikalumaaya nara vargathe
Veendeduppan ethra kashtam sahichu nee shanthamay

Nirmalanmar bhujikkunna para loka appam than
Paapikalkku jeevan nalky rekshikkunnee rekshakan

Krupayale rekshapetta paapiyaya njan itha
Hrudhayathin Daiva sneham erivan vanchikkunnu

Paapiyil pradhaniyaayirunna enne rekshippan
Shapa mruthyuvetta ninne nithya kaalam vaazhthum njan

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page