203. ദൈവമേ നിന് അറിവാലെ – Daivame Nin Arivaale

| Scripture | Psalm 119:9 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | വി. നാഗൽ |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Daivame Nin Arivaale
Daivame Nin Arivaale (Song 203) is a hymn from the Marthoma Kristheeya Keerthanangal collection by V. Nagal, set to the tune “How I Praise Thee” (Golden Bells 421). Addressed to God, it asks Him to fill the heart with His wisdom and to open the eyes of the soul by His grace. Echoing Psalm 119:9, which says a young person keeps their way pure by living according to God’s word, it treasures divine wisdom above all else, recalls how Solomon too sought and received it, and prays that God’s Spirit and light may become the believer’s lasting inheritance.
Malayalam Lyrics
1
ദൈവമേ നിന് അറിവാലെ ഹൃദയം നിറയ്ക്കുകെ
ജീവനാം നിന് കൃപയാലെ ആത്മക്കണ് തുറക്കുകെ
ദൈവ ജ്ഞാനം ശ്രേഷ്ഠ ദാനം
ഭക്തന് സത്യ സമ്പത്തും
വാഞ്ഛരിക്കേണം, കെഞ്ചിടേണം
ക്രിസ്തുവിങ്കല്‍ കണ്ടെത്തും
2
ഒരു ബാലന് തന്റെ പാത നിര്‍മ്മലമാക്കീടുവാന്‍
കരുതേണം നിന്പ്രമാണം കേട്ടു കാത്തുസൂക്ഷിപ്പാന്‍ ദൈവ
3
തേടിയൊരു ശലോമോനും ഈ നിക്ഷേപം ദര്ശനേ
നേടി കര്ത്തന് സുപ്രസാദം കേട്ടു തന് രഹസ്യത്തെ ദൈവ
4
ദൈവഭക്തര്ക്കടിസ്ഥാനം സത്യത്തിന് പ്രകാശനം
ജീവശക്തി അതിന് ദാനം ഫലം ദിവ്യ സ്വാതന്ത്ര്യം ദൈവ
5
നടക്കുമ്പോള്‍ ഇടറാതെ ജ്ഞാനം കാല്കള് സൂക്ഷിക്കും
കിടക്കുമ്പോള്‍ കൈവിടാതെ ചുറ്റും കാവല്‍ നിന്നിടും ദൈവ
6
മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിന് മോഹം നീങ്ങുമേ
വിണ്ണിന് ദാനം ആത്മജ്ഞാനം നിലനില്ക്കും എന്നുമേ ദൈവ
7
ദൈവമേ നിന് വെളിപ്പാടിന് ആത്മാവിങ്ങു നല്കുകേ
നിന്‍പ്രകാശം അവകാശം ആക്കുവാന് തന്നരുള്കേ ദൈവ
Manglish Lyrics
1
Daivame Nin Arivaale Hridayam Nirayakkuke
Jeevanaam Nin Krupayaale Aathmakkan Thurakkuke
Daiva Jnaanam Shreshda Daanam
Bhakthan Sathya Sampathum
Vaancharikkenam, Kenchidenam
Kristhuvinkal Kandethum
2
Oru Baalan Thante Paatha Nirmmalamaakkeeduvaan
Karuthenam Ninpramaanam Kettu Kaathusookshippaan Daiva
3
Thediyoru Shalomonum Ee Nikshepam Darshane
Nedi Karthan Suprasaadam Kettu Than Rahasyathe Daiva
4
Daivabhaktharkkadisthaanam Sathyathin Prakaashanam
Jeevashakthi Athin Daanam Phalam Divya Svaathanthryam Daiva
5
Nadakkumbol Idaraathe Jnaanam Kaalkal Sookshikkum
Kidakkumbol Kaividaathe Chuttum Kaaval Ninnidum Daiva
6
Mannum Ponnum Neengippokum Kannin Moham Neengume
Vinnin Daanam Aathmajnaanam Nilanilkkum Ennume Daiva
7
Daivame Nin Velippaadin Aathmaavingu Nalkuke
Ninprakaasham Avakaasham Aakkuvaan Thannarulke Daiva