240. ഒന്നും ഭയപ്പെടേണ്ട നീ വിശ്വസിക്കെന്നിൽ – Onnum Bhayappedenda Nee Viswasikkennil

Onnum Bhayappedenda Nee Viswasikkennil
ScriptureHebrews 13:5
Song’s ChordsChordify
Lyricist
CategoryMarthoma Kristheeya Keerthanangal

Listen Song Onnum Bhayappedenda Nee Viswasikkennil

Onnum Bhayappedenda Nee Viswasikkennil (Song 240) is a hymn from the Marthoma Kristheeya Keerthanangal collection, set to the tune “Safe in the Arms of Jesus” in 7s 6s meter. Here the Lord Himself speaks to the believer: do not be afraid, only believe in Me. Through the darkness of the world, through rising waters and overflowing floods He is the eternal light, His words will never pass away, and He will never forsake those who trust Him, echoing the promise of Hebrews 13:5.

Malayalam Lyrics

1
ഒന്നും ഭയപ്പെടേണ്ട നീ വിശ്വസിക്കെന്നില്‍
ഓരോ നിമിഷവും നിന്‍ ആയുസ്സിന്‍ കാലത്തില്‍
ഞാന്‍ ചെയ്തീടുന്നതു നീ അറിഞ്ഞീടായ്കിലും
നിന്നരികില്‍ വരുവാന്‍ ഞാന്‍ താമസിക്കിലും

ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നില്‍
ഓരോ നിമിഷവും നിന്‍ ആയുസ്സിന്‍ കാലത്തില്‍

2
ലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിന്‍
കാല്‍ വഴുതിടാ നിന്റെ നിത്യ പ്രകാശം ഞാന്‍
വെള്ളങ്ങളില്‍ക്കൂടെ നീ പോകുന്ന നേരത്തില്‍
പ്രളയങ്ങള്‍ നിന്മീതെ കവിഞ്ഞൊഴുകുമ്പോള്‍ ഒന്നും

3
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലും
എന്‍ വാക്കുകള്‍ ഒഴിഞ്ഞുപോകാ ഒരുനാളും
ഞാന്‍ ഇന്നലെയും ഇന്നും എന്നേക്കും ഞാന്‍ തന്നെ
കൈവിടുകയില്ല ഞാന്‍ ഒരിക്കലും നിന്നെ ഒന്നും

Manglish Lyrics

1
Onnum Bhayappedenda Nee Viswasikkennil
Oro Nimishavum Nin Aayussin Kaalathil
Njaan Cheytheedunnathu Nee Arinjeedaaykilum
Ninnarikil Varuvaan Njaan Thaamasikkilum

Onnum Bhayappedendaa Nee Viswasikkennil
Oro Nimishavum Nin Aayussin Kaalathil

2
Lokaandhakaaraththoode Nee Sancharikke Nin
Kaal Vazhuthidaa Ninte Nithya Prakaasham Njaan
Vellangalilkkoode Nee Pokunna Nerathil
Pralayangal Ninmeethe Kavinjozhukumbol Onnum

3
Aakaashavum Bhoomiyum Ozhinjupokilum
En Vaakkukal Ozhinjupokaa Orunaalum
Njaan Innaleyum Innum Ennekkum Njaan Thanne
Kaividukayilla Njaan Orikkalum Ninne Onnum

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page