Generic selectors
Exact matches only
Search in title
Search in content
Post Type Selectors

238. എൻ യേശു എൻ സംഗീതം – En Yeshu En Sangeetham

En Yeshu En Sangeetham
ScriptureExodus 15:2
Song’s ChordsChordify
Lyricistവി. നാഗല്‍
CategoryMarthoma Kristheeya Keerthanangal

Listen Song En Yeshu En Sangeetham

En Yeshu En Sangeetham (Song 238) is a hymn from the Marthoma Kristheeya Keerthanangal collection, penned by V. Nagal, in which the singer declares that Jesus is his song and his strength, echoing Exodus 15:2. The verses rejoice in the crown of life and the heaven opened by the blood of the cross, in the Lord’s comfort in every sorrow and hardship, in His promise to complete the work He began, and in the nearness of His coming, when the singer too will shine with Him in glory.

Malayalam Lyrics

1
എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
താൻ ജീവന്റെ കിരീടം എനിക്കു തരുന്നു
തൻ മുഖത്തിൻ പ്രകാശം ഹാ എത്ര മധുരം
ഹാ നല്ലോരവകാശം എന്റേതു നിശ്ചയം

2
എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
എനിക്കു വിപരീതം ആയ കൈയെഴുത്തു
തൻ ക്രൂശിൻ തിരുരക്തം മായിച്ചു കളഞ്ഞു
ശത്രുത തീർത്തു സ്വർഗ്ഗം എനിക്കു തുറന്നു

3
എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
എൻ ഹൃദയത്തിൻ ഖേദം ഒക്കെ താൻ തീർക്കുന്നു
എൻ വഴിയിൽ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോൾ നല്ലാശ്വാസം യേശുവിൻ മാർവ്വിടം

4
എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
തൻ നിത്യ സ്നേഹംകൊണ്ടു എന്നെ സ്നേഹിക്കുന്നു
താൻ തുടങ്ങിയ വേല എന്നിൽ നിവർത്തിക്കും
തൻ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളും

5
എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
തൻ വരവു സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോടെ താൻ വെളിപ്പെട്ടിടും
ഈ ഞാനുമവനോടു കൂടെ പ്രകാശിക്കും

Manglish Lyrics

1
En Yeshu En Sangeetham En Balam Aakunnu
Thaan Jeevante Kireedam Enikku Tharunnu
Than Mukhathin Prakaasham Haa Ethra Madhuram
Haa Nalloravakaasham Entethu Nishchayam

2
En Yeshu En Sangeetham En Balam Aakunnu
Enikku Vipareetham Aaya Kaiyezhuthu
Than Krooshin Thiruraktham Maayichu Kalanju
Shathrutha Theerthu Swargam Enikku Thurannu

3
En Yeshu En Sangeetham En Balam Aakunnu
En Hridayathin Khedam Okke Thaan Theerkkunnu
En Vazhiyil Prayaasam Njerukkam Sankadam
Varumbol Nallaashwaasam Yeshuvin Maarvvidam

4
En Yeshu En Sangeetham En Balam Aakunnu
Than Nithya Snehamkondu Enne Snehikkunnu
Thaan Thudangiya Vela Ennil Nivarthikkum
Than Krishnamani Pole Enne Kaathukollum

5
En Yeshu En Sangeetham En Balam Aakunnu
Than Varavu Sameepam Neram Pularunnu
Divya Mahathvathode Thaan Velippettidum
Ee Njaanumavanodu Koode Prakaashikkum

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page