ആശ്വാസ ദായകനായ് എനിക്കേശു – Aashvasa dayakanai enikkeshu

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | പ്രാർത്ഥന ഗീതങ്ങൾ |
Table of Contents
Listen Song Aashvasa dayakanai enikkeshu Here
Malayalam Lyrics
ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവൻ
ആവശ്യഭാരങ്ങളാൽ ഞാൻ
ആകുലനായിടുമ്പോൾ
തന്‍റെ സാന്ത്വനം നൽകി വഴിനടത്തും
യേശു അരികിലുണ്ട്;-(2) ആശ്വാ…
രോഗം പ്രയാസങ്ങളാൽ ഞാൻ
ക്ഷീണിതനായിടുമ്പോൾ
എന്നെ താങ്ങി കരങ്ങ ളിൽ കാത്തിടും
യേശു അരികിലുണ്ട്;-(2) ആശ്വാ…
ലോകത്തിൻ കെടുതികളിൽ
ഞാൻ താളടിയാകാതെ-എന്നെ
കാവൽ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്;-(2) ആശ്വാ…
Maglish Lyrics
Aashvasa-dayakanai
enikkeshu arikilunde
Enthenthu bhaarangaleerivannaalum
Enne kaividaththavan
Aavashya bhaarangalaal njan
Aakulanaayidumpol
Thantha saanthwanam nalki vazhinadathum
Yesu arikilunde;-(2) Aashwaa…
Rogam prayaasangalaal njan
Ksheenithanaayidumpol
Enne thaangi karangalil kaaththidum
Yesu arikilunde;-(2) Aashwaa…
Lokaththin keduthikalil
Njan thaaladiyaakaathe-enne
Kaaval cheythidum snehithanaay
Yesu arikilunde;-(2) Aashwaa…