297. ആരിവർ ആരിവർ നിലയങ്കി ധരിച്ച – Aarivar aarivar nilayangki dharichcha

Song Title Aarivar aarivar nilayangki dharichcha
Album
Artist

ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ?
അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ

അങ്കികൾ കുഞ്ഞാട്ടിൻ-തിരു ചങ്കതിൽ-നിന്നൊഴുകും
തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ…

ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ
ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും;- ആരിവർ…

സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ
ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ…

ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും
ദൈവം-തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ-താൻ;- ആരിവർ…

Aarivar aarivar nilayanki dhariccha ivar aar

Aarivar aarivar nilayanki dhariccha ivar aar?
Allayo eriya upadravam athil ninnu vanna manujarivar

ankikal kunjaattin-thiru chankathil-ninnozhukum
thankacchorayil kazhuki avar nannaayu ankikal veluppicchaho;- aarivar…

Aakayaal avar- iniyum- dyva-simhaasanatthin munnil
aakave irunnuthannaalaya-tthil raa-ppakalavar- seva cheyyum;- aarivar…

Simhaasanasthaneeshan vaasamaakuma-var natuvil
daaham vishappumilla veyil chootumilla sukham avarkkennumaho;- aarivar…

Jeeva neerurava kalkkuvazhi jeevanaayakan natatthum
dyvam-thutaccheetum kankalil ninnu avarute kannuneer-thaan;- aarivar…

Leave a Reply 0

Your email address will not be published. Required fields are marked *