301. വേലയ്ക്കു വേലയ്ക്കു ദൈവദാസന്മാർ – Velaykku Velaykku Daivadhaasanmaar

| Scripture | |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | വി. നാഗല്‍ |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Velaykku Velaykku Daivadhaasanmaar
Velaykku Velaykku Daivadhaasanmaar (Song 301) is a hymn from the Marthoma Kristheeya Keerthanangal collection, written by V. Nagal as a Malayalam version of Fanny J. Crosby’s hymn and sung to the tune “To the Work, To the Work” (S.S. 751). Pointing to Christ, who was born on earth not to reign but to serve, it calls God’s servants to work diligently, to bear hardship, scorn and loss, and to go to the help of the perishing, until the Lord comes and welcomes the faithful into His joy. Read the full lyrics of Velaykku Velaykku Daivadhaasanmaar below, in Malayalam and in Manglish.
Malayalam Lyrics
1
വേലയ്ക്കു വേലയ്ക്കു
ദൈവദാസന്മാർ നാം
ക്രിസ്തൻ കാണിച്ച പാത
നാം പിൻ ചെല്ലണം
ഇങ്ങു വാഴുവാൻ അല്ല
ശുശ്രൂഷ ചെയ്വാൻ
ഇഹത്തിൽ പിറന്നു
സ്വർഗ്ഗ രാജാവു താൻ
യത്നിക്ക യത്നിക്ക
തേടുക നേടുക
ആശിക്ക പ്രാർത്ഥിക്ക
കർത്താവു വരും വേഗത്തിൽ
2
വേലയ്ക്കു വേലയ്ക്കു
ചുറ്റും നോക്കുക നാം
എങ്ങും വാഴും അസത്യത്തെ
പോക്കുക നാം
സർവ്വ സൃഷ്ടിയും യേശുവെ
കാണും വരെ
ഉയർത്തിടുക നാം
സത്യമാം കൊടിയെ യത്നി
3
വേലയ്ക്കു വേലയ്ക്കു
ദൈവദ്രോഹങ്ങളും
വ്യാജമാർഗ്ഗങ്ങൾ
നാശത്തിൻ മോഹങ്ങളും
ദൈവ ഭുമിയിൽ
വർദ്ധിക്കുമീ സമയെ
സ്വസ്ഥത യോഗ്യമോ
ക്രിസ്തൻ ദാസന്മാരേ യത്നി
4
വേലയ്ക്കു വേലയ്ക്കു
ഇന്നു രക്ഷയിൻ നാൾ
എങ്കിലും നിത്യവും
പാപ ശിക്ഷകളാൽ
ആയിരം ആയിരം
നശിച്ചീടുന്നിതാ
രക്ഷിപ്പാൻ, രക്ഷിപ്പാൻ
എൻ സഹോദരാ വാ യത്നി
5
വേലയ്ക്കു വേലയ്ക്കു
ഓരോ കഷ്ടങ്ങളും
പരിഹാസങ്ങൾ
ഹിംസകൾ നഷ്ടങ്ങളും
സഹിച്ചും വഹിച്ചും
കൊണ്ടദ്ധ്വാനിക്ക നാം
എന്നാൽ നാം ക്രിസ്തുവിൻ
സത്യ സേവകരാം യത്നി
6
വേലയ്ക്കു വേലയ്ക്കു
പിന്നെ സ്വസ്ഥതയും
കർത്തൻ ദാസരാം നാം
നിത്യം ആസ്വദിക്കാം
എൻ സന്തോഷത്തിലേക്കു
പ്രവേശിക്കുക
എന്നു താൻ അരുളി
ചെയ്യും ഹല്ലേലുയ്യാ യത്നി
Manglish Lyrics
1
Velaykku Velaykku
Daivadhaasanmaar Naam
Christhan Kaanicha Paatha
Naam Pin Chellanam
Ingu Vaazhuvaan Alla
Shushroosha Cheyvaan
Ihaththil Pirannu
Swargga Raajaavu Thaan
Yathnikka Yathnikka
Theduka Neduka
Aashikka Praarthikka
Karththaavu Varum Vegaththil
2
Velaykku Velaykku
Chuttum Nokkuka Naam
Engum Vaazhum Asathyaththe
Pokkuka Naam
Sarvva Srishtiyum Yeshuve
Kaanum Vare
Uyarththiduka Naam
Sathyamaam Kodiye Yathni
3
Velaykku Velaykku
Daivadhrohangalum
Vyaajamaarggangal
Naashaththin Mohangalum
Daiva Bhumiyil
Vardhikkumee Samaye
Svasthatha Yogyamo
Christhan Dhaasanmaare Yathni
4
Velaykku Velaykku
Innu Rakshayin Naal
Enkilum Nithyavum
Paapa Shikshakalaal
Aayiram Aayiram
Nashichcheedunnithaa
Rakshippaan, Rakshippaan
En Sahodaraa Vaa Yathni
5
Velaykku Velaykku
Oro Kashtangalum
Parihaasangal
Himsakal Nashtangalum
Sahichum Vahichum
Kondaddhvaanikka Naam
Ennaal Naam Christhuvin
Sathya Sevakaraam Yathni
6
Velaykku Velaykku
Pinne Svasthathayum
Karththan Dhaasaraam Naam
Nithyam Aasvadhikkaam
En Santhoshaththilekku
Praveshikkuka
Ennu Thaan Aruli
Cheyyum Halleluyyaa Yathni