276. കാണുന്നു ഞാൻ യാഹില് – Kaanunnu Njaan Yaahil

| Scripture | Isaiah 42:3 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Kaanunnu Njaan Yaahil
Kaanunnu Njaan Yaahil (Song 276) is a hymn from the Marthoma Kristheeya Keerthanangal collection. Its refrain, kaanunnu (“I see”), is a believer’s confident witness that the Lord is an everlasting rock of refuge: those who trust in Him are kept in peace, He does not repay us according to our sins, and, as in Isaiah 42:3, He will not break a bruised reed or snuff out a smoldering wick. Held safely in His hands, the singer is kept from slipping and is finally set in the presence of His glory in spotless joy, closing with an Amen to His greatness.
Malayalam Lyrics
Pallavi
കാണുന്നു ഞാൻ യാഹില്
എനിക്കാശ്രയമായൊരു ശാശ്വത പാറ കാണുന്നു
1
സുസ്ഥിര മാനസനേവനുമെൻ യാഹില്
ആശ്രയം വയ്ക്കുകിലനുദിനം നാഥൻ
കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്ഥിവനവൻ തിരുക്കരങ്ങളിലെന്നും കാണുന്നു
2
ചെയ്കയില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ലകൃത്യങ്ങൾ ഗണിച്ചു
വാനമീ ഭൂവിൽ നിന്നുയർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തന്മേൽ വലിയതു തന്നെ കാണുന്നു
3
ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
നടത്തും തൻ വിധി ജയം ലഭിക്കും നാൾ വരെയും
തളരാതെയവൻ ഭൂവിൽ സ്ഥാപിക്കും ന്യായം കാണുന്നു
4
വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻ മഹിമയിൻ സവിധത്തിൽ നാഥൻ
കളങ്കമറ്റാനന്ദപൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നുമാമ്മേൻ കാണുന്നു
Manglish Lyrics
Pallavi
Kaanunnu Njaan Yaahil
Enikkaashrayamaayoru Shaashwatha Paara Kaanunnu
1
Susthira Maanasanevanumen Yaahil
Aashrayam Vaykkukilanudinam Naathan
Kaathidumavane Nal Swasthathayode
Paarthivanavan Thirukkarangalilennum Kaanunnu
2
Cheykayillavan Nammal Paapathinothapol
Prathiphalamarulunnillakrithyangal Ganichu
Vaanamee Bhoovil Ninnuyarnnirippathupol
Paran Daya Bhakthanmel Valiyathu Thanne Kaanunnu
3
Odikkukillavanettam Chathanjathaam Ooda
Keduthukillavan Thiri Puka Vamikkukilum
Nadathum Than Vidhi Jayam Labhikkum Naal Vareyum
Thalaraatheyavan Bhoovil Sthaapikkum Nyaayam Kaanunnu
4
Vazhuthidaathavanenne Karangalil Kaathu
Nirthum Than Mahimayin Savidhathil Naathan
Kalankamattaanandapoornnathayode
Bhavikkatte Mahathvamangavanennumaammen Kaanunnu