260. സുഖകാലത്തിലും ദുഃഖവേളയിലും അകലാത്ത – Sukhakaalathilum Dukhavelayilum Akalaatha

| Scripture | Matthew 25:13 |
| Song’s Chords | Search Chords on Chordify |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Sukhakaalathilum Dukhavelayilum Akalaatha
Sukhakaalathilum Dukhavelayilum Akalaatha (Song 260) is a hymn from the Marthoma Kristheeya Keerthanangal collection in which believers address Jesus as the dear Friend who never departs, in times of joy and in hours of sorrow. It praises the Saviour who came to take away the curse of sin and to give hope in confusion, doubt and distress, and urges everyone to join in praise and to seek the Holy One. Echoing the call to keep watch in Matthew 25:13, it asks that the lamps of our hearts be kept burning, with oil in store and sleep shaken off, for the Bridegroom’s coming.
Malayalam Lyrics
Pallavi
സുഖകാലത്തിലും ദുഃഖവേളയിലും
അകലാത്ത നല് സ്നേഹിതനേ
യേശുവേ തിരുപ്പാദത്തില്‍ കാത്തിരിക്കെ
എന്തുമോദം ഹൃദന്തംവരും
1
പാപലോകത്തിന് ശാപദോഷങ്ങള്‍
പാടേ നീക്കാനായ് വന്നിങ്ങു രക്ഷകന്
സംഭ്രമത്തിലും സംശയത്തിലും
സങ്കടത്തിലും പ്രത്യാശ നല്കുന്നോന് സുഖ
2
ഏതു നേരത്തും ഏക ചിന്തയാല്‍
ഏവരും ചേര്‍ന്നു സ്തോത്രങ്ങള്‍ അര്‍പ്പിക്കാം
ഭക്തി പാലിക്കാന്‍ ശക്തി പ്രാപിക്കാന്‍
മുക്തി നേടിടാന്‍ പരിശുദ്ധനെ തേടാം സുഖ
3
ഹൃത്തടങ്ങളാം കൈവിളക്കുകള്‍
കത്തി ശോഭിപ്പാന്‍ കരുതേണം എണ്ണയെ
നിദ്രമാറ്റേണം ആ ഭദ്രദീപങ്ങള്‍
നിത്യം മിന്നേണം മണവാളനെത്തുമ്പോള്‍ സുഖ
Manglish Lyrics
Pallavi
Sukhakaalathilum Dukhavelayilum
Akalaatha Nal Snehithane
Yeshuve Thiruppaadhathil Kaathirikke
Enthumodam Hridanthamvarum
1
Paapalokathin Shaapadoshangal
Paade Neekkaanaay Vanningu Rakshakan
Sambhramathilum Samshayathilum
Sankadathilum Prathyaasha Nalkunnon Sukha
2
Ethu Nerathum Eka Chinthayaal
Evarum Chernnu Sthothrangal Arppikkaam
Bhakthi Paalikkaan Shakthi Praapikkaan
Mukthi Nedidaan Parishudhane Thedaam Sukha
3
Hrithadangalaam Kaivilakkukal
Kaththi Shobhippaan Karuthenam Ennaye
Nidramaattenam Aa Bhadradheepangal
Nithyam Minnenam Manavaalanetthumbol Sukha