216. സ്നേഹമാമേശുവേ സ്നേഹമേ നിറവായ് – Snehamaameshuve Sneheme Niravaay

| Scripture | 1 John 4:10 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | റവ. റ്റി. കോശി |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Snehamaameshuve Sneheme Niravaay
Snehamaameshuve Sneheme Niravaay (Song 216) is a hymn from the Marthoma Kristheeya Keerthanangal collection, penned by Rev. T. Koshy, in which the believer addresses Jesus as love itself. Resting on 1 John 4:10, where love is shown in God sending His Son as the atoning sacrifice for sin, the singer recalls being washed in His blood and made a priestly king for the loving Father, then sees the Son of God come as a delight to eyes that the ruler of this world had blinded and the Spirit of God had opened. It ends by declaring Him desired above everything in heaven and on earth.
Malayalam Lyrics
1
സ്നേഹമാമേശുവേ സ്നേഹമേ നിറവായ്
സ്നേഹം നിന്മൊഴി ക്രിയയുമെല്ലാം സ്നേഹം സര്വവുമേ
സ്നേഹിച്ചേശു എന്നെ ചോരയില്‍ കഴുകി
സ്നേഹമാം താതനു എന്നെ ആചാര്യ രാജനാക്കിയല്ലോ
2
ഇയ്യുലകാധിപന് കണ് കുരുടാക്കി
ആയതാല് ഭാഗി രുപവുമില്ലാതായി നീ എനിക്കു
ദൈവാത്മാവെന്നുടെ കാഴ്ചയെ നല്കി
ദേവസുതനപ്പോള് എന്റെ കണ്ണിനു കൗതുകമായ് വന്നു
3
ദാസവേഷം പൂണ്ട ദേവകുമാരന്
യേശുദേവാ വിശ്വാസികള്‍ക്കു നീ വിലയേറിയവന്‍
ആയിരങ്ങളുടെ ആയിരങ്ങളില്‍
അതി സൗന്ദര്യവാനാകുമേശു ദേവന് നീയല്ലയോ
4
നീയല്ലാതാരുള്ളു സ്വര്‍ഗ്ഗമാം ലോകേ
നീയല്ലാതില്ല ഭൂവിലാരും ഞാന്‍ ഇച്ഛിക്കത്തക്കവന്
ഹാ മനോഹരന് നീ മാധുര്യവാന്‍ നീ
ഹാ മഹാ ശുദ്ധനെന്നുടെ പാപം ആകെ നീക്കിയവന്
5
നിറവായ കൃപ പൂര്‍ണ്ണമാം സ്നേഹം
നീതിയുല്ക്കൃഷ്ട ശ്രേഷ്ഠതകളോടുള്ളതേശുവേ നിന്
എന്സ്രഷ്ടാവിവന് താന്‍ എന്‍ കര്ത്താവിവന് താന്‍
എന്നെ സൃഷ്ടിച്ചു രക്ഷിച്ചു നിത്യ ജീവന് തന്നതിവന്
6
സര്‍വ്വ നാമങ്ങള്‍ക്കും സര്‍വ്വ വസ്തുവിനും
സര്‍വ്വ സൃഷ്ടിക്കും മേലായ് നിന്നെ ഞാന്‍ സ്നേഹിച്ചീടും നാഥാ
സ്തോത്രമേശുവിനും താതനും സ്തോത്രം
സ്തോത്രമെന്നാശ്വാസപ്രദനുമേ ആമേന്‍ ഹല്ലേലുയ്യാ
Manglish Lyrics
1
Snehamaameshuve sneheme niravaay
Sneham ninmozhi kriyayumellaam sneham sarvavume
Snehichcheshu enne chorayil kazhuki
Snehamaam thaathanu enne aachaarya raajanaakkiyallo
2
Iyyulakaadhipan kan kurudaakki
Aayathaal bhaagi rupavumillaathaayi nee enikku
Daivaathmaavennude kaazhchaye nalki
Devasuthanappol ente kanninu kauthukamaay vannu
3
Daasavesham poonda devakumaaran
Yeshudeva Vishwaasikalkku nee vilayeriyavan
Aayirangalude aayirangalil
Athi soundaryavaanaakumeshu devan neeyallayo
4
Neeyallaatharullu swargamaam loke
Neeyallaathilla bhoovilaarum njaan ichchikkaththakkavan
Haa Manoharan nee madhuryavaan nee
Haa Mahaa shuddhanennude paapam aake neekkiyavan
5
Niravaaya krupa poornnamaam sneham
Neethiyulkkrushta shreshtathakalodullatheshuve Nin
Ensrashtaavivan thaan en karthaavivan thaan
Enne srishtichu rakshichu nithya jeevan thannathivan
6
Sarva naamangalkkum sarva vasthuvinum
Sarva srishtikkum melaay ninne njaan snehichcheedum naathaa
Sthothrameshuvinum thaathanum sthothram
Sthothramennaashwaasapradanume aamen halleluyya