Album | Marthoma Kristheeya Keerthanangal |
Reference | marthoma.in |
Table of Contents
Listen Song Kalasichu kadorapor Here
Malayalam Lyrics
ഹാല്ലെലൂയാ! ഹാല്ലെലൂയാ! ഹാല്ലെലൂയാ!
1
കലാശിച്ചു കഠോരപോര്‍ കര്‍ത്താവു താന്‍ ജയാളിയായ്
കര്‍ത്തൃസ്തുതി ഗീതം പാടീന്‍ ഹാല്ലെലൂയാ!
2
മരണസേനകളെല്ലാം മന്നന്‍റെ മുമ്പില്‍ നിന്നോടി
മശിഹായ്ക്കു സ്തുതി പാടീന്‍ ഹാല്ലെലൂയാ!
3
ഉയിര്‍ത്തു താന്‍ മൂന്നാം ദിനം ഉന്നതനായ് വാണീടുവാന്‍
ഉണര്‍ന്നു പാടിന്‍ അവന്നു ഹാല്ലെലൂയാ!
4
നീ ഏറ്റതാം അടികളാല്‍ നിന്നടിയാര്‍ സ്വതന്ത്രരായ്
നിന്‍ മുമ്പിലെന്നും പാടീടും ഹാല്ലെലൂയാ!
Manglish Lyrics
Hallelujah Hallelujah Haallelooyaa!
1
Kalasichu kadora por kartthaavu thaanu jayaaliyaayu
kartthrusthuthi geetham paateenu haallelooyaa!
2
maranasenakalellaam mannante mumpilu ninnoti
mashihaaykku sthuthi paateenu haallelooyaa!
3
uyirtthu thaanu moonnaam dinam unnathanaayu vaaneetuvaanu
unarnnu paatinu avannu haallelooyaa!
4
nee ettathaam atikalaalu ninnatiyaaru svathanthuraraayu
ninu mumpilennum paateetum haallelooyaa!