അർപ്പിക്കുന്നെങ്ങളെ നാഥാ – Arpikkunnengale nadha

| Title | Arpikkunnengale nadha |
| Album | VBS – 2024 |
| Lyricist | |
| Catogory | Sunday School Songs |
Table of Contents
Manglish Lyrics
അർപ്പിക്കുന്നെങ്ങളെ നാഥാ…
തിരു പാദ സേവയ്ക്കായി….
അകതാരിൽ ഉയരുന്ന ദൗത്യവുമായി….
തിരുമുമ്പിൽ അടിയങ്ങൾ അണഞ്ഞീടുന്നു. (2)

നാഥാ… സ്വീകരിക്കെങ്ങളെ കാഴ്‌ചയായ് എന്നെന്നും…
നിൻ തിരു ദർശനം… ഏകീടണേ… (2)
നന്ദിയാൽ ഉള്ളം നിറയുന്നേ…
നന്മയോടെന്നും… പ്രിയ നാഥനേ… (2)
ദൈവീക വാഗ്ദത്തം, മാരിപോലേകാൻ…
ദിവ്യമാം സംരക്ഷണം ഏകീടണേ… (2)
നാഥാ…
കാതര മിഴികളിൽ ഒഴുകും…
കനിവിൻ്റെ ഉറവുകൾ കാണേണമേ… (2)
കരുണാർദ്ര നാദമായ്, സ്നേഹത്തിൻ ഭാവമായ്…
കരങ്ങളിൽ വഹിച്ചു നീ അയച്ചീടണേ… (2)
നാഥാ…
അർപ്പിക്കുന്നെങ്ങളെ…
Manglish Lyrics
Arpikkunnengale nadha…
Thiru paada sevaykkaayi…
Akathaaril uyaruunna doutyavumaayi…
Thirumumpil adiyangal ananjeeṭunnu. (2)
Naathaa… sveekarikkenne kaalchayayum…
Nin thiru darshanam… ekeedane… (2)
Nandiyal uḷḷam nirayunne…
Nanmayodennu… priya naathane… (2)
Daiveeka vaagadatham, maaripolekaan…
Divyamaam samrakshanam ekeedane… (2)
Naathaa…
Kaathara mizhikalil ozhukum…
Kanivinte uravukal kaaname… (2)
Karunaardra naadamaay, snehatin bhaavamaay…
Karangalil vahichu nee ayacheedane… (2)
Naathaa…
Arpikkunneengalle…