151. സോദരരെ പാപമാര്ഗം – Sodarare Papa Margam

| Scripture | Isaiah 53:5 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Sodarare Papa Margam
Sodarare Papa Margam (Song 151) is a Passion hymn from the Marthoma Kristheeya Keerthanangal. Rooted in Isaiah 53:5, it is an urgent call to brothers and sisters to turn from the path of sin, reflecting on Christ’s crown of thorns, pierced hands, and sacrificed life.
Malayalam Lyrics
സോദരരെ പാപമാർഗം തേടിപ്പോകാതെ
അനുപല്ലവി
തേടിപ്പോകാതെ വേഗം നേടുവിൻ മുക്തി… സോദരരെ
1.
കല്ലും മുള്ളും ആർന്നിടുന്ന കാൽവറിയിൽ
കാണ്മതെന്ത്?
മോഹ പാശം നീക്കിടുന്ന സ്നേഹ രൂപമോ?
സ്നേഹരൂപമോ-മഹാ ത്യാഗ ദീപമോ? സോദരരെ
2.
കാണിയും കരുണയെന്യെ പാണികളിലാണി ചേർത്തു
വൻ കുരിശിലേറ്റിടുന്നു പാതകർ യൂദർ-
പാതകർ യൂദർ – സുര ലോക പാലകനെ സോദരരെ
3.
പട്ടിളെ കളേബരത്തിൽ കൂർത്തകുന്തം തറയ്ക്കുന്നു
പൊൻ മകുടം ചൂടേണ്ട തൻ ശിരസ്സതിൽ
തൻ ശിരസ്സതിൽ ഹന്ത! മുൾമുടി ചൂടി സോദരരെ
4.
മന്നിടത്തിൽ മർത്യവേഷം കൈവരിച്ചു ജാതനായ
ക്രിസ്തുദേവൻ പാപികള്ക്കായി തൻ തിരു ജീവൻ
തൻ തിരു ജീവൻ-ഹന്ത! കൈവെടിയുന്നു സോദരരെ
Manglish Lyrics
Sodarare Papa Margam Thetippokaathe
Anupallavi
Thetippokaathe Vegam Netuvinu Mukthi… Sodarare
1.
Kallum Mullum Aarnnitunna Kaalvariyilu
Kaanmathenthu?
Moha Paasham Neekkitunna Sneha Roopamo?
Sneharoopamo-Mahaa Thyaaga Deepamo? Sodarare
2.
Kaaniyum Karunayenye Paanikalilaani Chertthu
Vanu Kurishilettitunnu Paathakaru Yoodar-
Paathakaru Yoodaru – Sura Loka Paalakane Sodarare
3.
Pattile Kalebaratthilu Koortthakuntham Tharaykkunnu
Ponu Makutam Chootenda Thanu Shirasathilu
Thanu Shirasathilu Hantha! Mulmuti Chooti Sodarare
4.
Mannitatthilu Marthyavesham Kaivaricchu Jaathanaaya
Kristhudevanu Paapikalkkaayi Thanu Thiru Jeevanu
Thanu Thiru Jeevan-Hantha! Kaivetiyunnu Sodarare