150. മഹത്വപ്രഭു മരിച്ച – Mahathwa prabhu maricha

Mahathwa prabhu maricha
ScriptureGalatians 6:14
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricist
CategoryMarthoma Kristheeya Keerthanangal

Listen Song Mahathwa Prabhu Maricha

Mahathwa Prabhu Maricha (Song 150) is a Good Friday hymn from the Marthoma Kristheeya Keerthanangal, a meditation on the cross of Christ inspired by Galatians 6:14.

Malayalam Lyrics

മഹത്വപ്രഭു മരിച്ച
ആശ്ചര്യക്രൂശില്‍ നോക്കി ഞാൻ
ഈ ലോക ലാഭഡംഭങ്ങള്‍
നഷ്ടം, നിന്ദ്യം എന്നെണ്ണുന്നേൻ

2.
പ്രശംസ ഒന്നു മാത്രമേ
ക്രിസ്തേശുവിൻ‌ മൃത്യുതന്നെ
ചിറ്റിമ്പകാര്യം സർവ്വവും
തൻ‌ രക്തത്തിനായ് വിടുന്നേൻ

3.
തൃക്കാൽകരം ശിരസ്സിൽ‌നിന്ന്
ഒഴുകുന്നേ സ്നേഹം, ദുഃഖം
ഇവയിൽ‌ ബന്ധം അത്ഭുതം
മുള്‌മുടിയോ അതിശ്രേഷ്ഠം.

4.
പ്രപഞ്ചം ആകെ നേടി ഞാൻ
ത്യജിക്കിലും മതിയാകാ
ഈ ദിവ്യസ്നേഹത്തിനു ഞാൻ
എന്നെ മുറ്റും നല്കീടേണം.

Manglish Lyrics

Mahathwa prabhu maricha
Ascharya krooshil nooki njan
Ee loka laabhadambhangal
Nashtam, nindyam ennennunnen

2.
Prashamsa onnu maathrame
Kristheshuvin mruthyu thanne
Chittimbakaaryam sarvvavum
Than rakthathinaay vidunnen

3.
Thrukkalkaram shirassilninnu
Ozhukunne sneham, duhkham
Ivayil bandham athbhutham
Mulmudiyo athishreshtam.

4.
Prapancham aake neti njaan
Thyajikkilum mathiyaaka
Ee divyasnehattinu njaan
Enne muttum nalkeedenam.

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page