പ്രാർത്ഥനയോടെ നിൻ സന്നിധേ – Prardhanayode nin sannide

| Title | Prardhanayode nin sannide |
| Album | VBS – 2024 |
| Lyricist | |
| Catogory | Sunday School Songs |
Table of Contents
Listen Song Here
Manglish Lyrics

പ്രാർത്ഥനയോടെ നിൻ സന്നിധേ
താണുവണങ്ങുന്നു നാഥാ… (2)
സ്വീകരിച്ചിടേണമേ.. നാഥാ എൻ
കുറവുകൾ ഓർക്കരുതേ…. (2)
സമർത്ഥരായി തീരാൻ
സാക്ഷിയായ് നില്പാൻ
ശക്തീകരിക്കണേ നിൻ കൃപയാൽ
സ്വീകരിച്ചിടേണമേ… പ്രാർത്ഥനയോടെ… 2
Manglish Lyrics
Prardhanayode nin sannidhe
Thanu vanangunnu naadha (2)
Sweekarichidaname naadha enn
Kuravukal oorkkaruthe (2)
Samardharayi theeran
Saakshyamayi nilppan
Shaktheekarikkane nin krupayal
Sweekaricheedaname… Prardhanayode… 2